September 28, 2020

‘അടച്ചിടലിലേക്ക് പോവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല’; നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് പോവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത്...

സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിലൂടെ സംസാരിച്ച സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ്...

‘അവഹേളിക്കപ്പെട്ട വനിതകള്‍ക്കൊപ്പമാണ് ഈ നാടിന്റെ വികാരം’; സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമം കൈയ്യിലെടുക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു....

ലൈഫ് മിഷന്‍ മൂന്നാം പ്രതി; സിബിഐ എഫ്‌ഐആര്‍ റിപ്പോര്‍ട്ടറിന്

അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിയ്ക്കാണെന്ന് എഫ്‌ഐആറില്‍ ചൂണ്ടിക്കാണിക്കുന്നു. ...

“കേരള പൊലീസിന്റെ സുരക്ഷ എനിക്ക് വേണ്ട, അവരുടെ ഉദ്ദേശമെന്തെന്ന് ആര്‍ക്കറിയാം”; കെ സുരേന്ദ്രന്‍

എന്നെ കാണിച്ചുതരാം എന്നുപറഞ്ഞ മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടത്. കെ സുരേന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു....

പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി യെച്ചൂരിക്ക് ബെന്നി ബഹന്നാന്റെ കത്ത്

മുഖ്യമന്ത്രിയുടെ ഓഫീസിന് പുറമേ മന്ത്രി കെടി ജലീല്‍, പാര്‍ട്ടി നേതാക്കളുടെ മക്കള്‍ എന്നിവരും അന്വേഷണം നേരിടുന്നുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു....

സംസ്ഥാനത്ത് ഇന്ന് 2910 കൊവിഡ് ബാധിതര്‍; 18 മരണങ്ങള്‍

സംസ്ഥാനത്ത് ഇന്ന് 2910പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299...

ഖുർആനെ മറയാക്കിയാൽ ശബരിമലയേക്കാള്‍ വലിയ തിരിച്ചടിയുണ്ടാകും; സിപിഎമ്മിന് പ്രേമചന്ദ്രന്‍ എംപിയുടെ മുന്നറിയിപ്പ്

വിശുദ്ധ ഖുർആനെ പ്രതിരോധ മാര്‍ഗമാക്കി സംസ്ഥാന സർക്കാർ പ്രസ്താവനകൾ തുടര്‍ന്നാല്‍ വിശ്വാസികളില്‍ നിന്ന് വലിയ തിരിച്ചടി സര്‍ക്കാരിന് ലഭിക്കുമെന്ന് സൂചിപ്പിച്ചു...

നൂതന അത്യാഹിത വിഭാഗം നാടിന് സമർപ്പിച്ച്‌ മുഖ്യമന്ത്രി; തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഇനി ട്രോമാ കെയറും, എമർജൻസി മെഡിസിനും

തിരുവനന്തപുരം മെഡിക്കൽകോളെജിലെ നൂതന അത്യാഹിത വിഭാഗം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ എമർജൻസി മെഡിസിൻ വിഭാഗവും ട്രോമാ...

ജലീലിന്റെ മൊഴി വിശദമായി പരിശോധിക്കും; സ്വപനയെ വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാടില്‍ എന്‍ഐഎ

എന്‍ഐഎ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ ജലീല്‍ ഇന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചേക്കും....

ഉമ്മന്‍ ചാണ്ടിക്കൊപ്പം നിയമസഭ പ്രവേശനത്തില്‍ അന്‍പതാണ്ട് തികച്ച് പിജെ ജോസഫും

'തൊടുപുഴ എന്നെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. തിരിച്ച് തൊടുപുഴക്ക് നല്‍കുന്നത് സ്‌നേഹവും അംഗീകാരവും' ഇതാണ്...

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി @ 50; സുകൃതം സുവര്‍ണം ഇന്ന്‌

നിയമസഭയില്‍ അരനൂറ്റാണ്ട് തികച്ച് ഉമ്മന്‍ ചാണ്ടി. 1970 ലാണ് ഉമ്മന്‍ ചാണ്ടി നിയമ സഭയില്‍ അദ്യമെത്തിയത്. പീന്നീട് കഴിഞ്ഞ 11...

മുഖ്യമന്തി പിണറായി വിജയന്‍ കള്ളക്കടത്ത് നടത്തിയെന്ന് പറഞ്ഞാല്‍ കേരളത്തില്‍ ആരും വിശ്വസിക്കില്ല: ജോയ് മാത്യു

മുഖ്യമന്തി പിണറായി വിജയന്‍ കള്ളക്കടത്ത് നടത്തിയെന്ന് പറഞ്ഞാല്‍ കേരളത്തിലാരെയും പോലെ താനും വിശ്വസിക്കില്ലെന്ന് നടന്‍ ജോയ് മാത്യു. കേരള സര്‍ക്കാര്‍...

കശ്മീരില്‍ നടന്ന പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു

പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു. കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസ് ആണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്....

‘കഠിനാധ്വാനിയായ സ്ഥിരോത്സാഹി’; ഉമ്മന്‍ ചാണ്ടിയെ പ്രശംസിച്ച് മുഖ്യമന്ത്രിയുടെ ലേഖനം

'കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മന്‍ ചാണ്ടിയെ നയിച്ചു.'...

ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണം; രാഷ്ട്രീയ സമവായമിങ്ങനെ, വിശദീകരിച്ച് മുഖ്യമന്ത്രി

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ്വകക്ഷിയോഗത്തിന്റെ ശുപാര്‍ശ...

തൃശ്ശൂര്‍ വടക്കേചിറ ബസ് സ്റ്റാന്‍ഡും ദിവാന്‍ജിമൂല മേല്‍പാലവും ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു

തൃശ്ശൂര്‍ വടക്കേചിറ ബസ് സ്റ്റാന്‍ഡും ദിവാന്‍ജിമൂല മേല്‍പാലവും ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തൃശ്ശൂര്‍ വടക്കേചിറ ബസ്...

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഓപ്പണ്‍ സര്‍വ്വകലാശാല; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സര്‍ക്കാര്‍ എയിഡഡ് കോളെജുകളിലെ ലാബുകളും മറ്റ് സൗകര്യങ്ങളും പുതിയ സര്‍വ്വകലാശാലക്കായി പ്രയോജനപ്പെടുത്തും....

‘നെഹ്‌റുവിയന്‍ രാഷ്ട്രീയ സംസ്‌കാരത്തിന്റെ പിന്മുറക്കാരന്‍’; പ്രണബ് മുഖര്‍ജിയ്ക്ക് ആദരമര്‍പ്പിച്ച് മുഖ്യമന്ത്രി

മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന പ്രണവ് കുമാര്‍ മുഖര്‍ജിക്ക് ആദരമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍...

“ഓണവിപണികളില്‍ പോകുമ്പോള്‍ ജാഗ്രത അത്യാവശ്യം, ഏത് പ്രതികൂല കാലഘട്ടത്തിന് ശേഷവും പ്രകാശമാനമായ കാലമുണ്ടാകും”, മലയാളികള്‍ക്ക് പ്രതീക്ഷാനിര്‍ഭരമായ ഓണാശംസകളുമായി മുഖ്യമന്ത്രി

ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച് നേരത്തെ വ്യക്തമാക്കിയതാണ്. നഷ്ടപരിഹാരം കിട്ടിയേ തീരൂ. അത് ഭരണഘടനാപരമായ അവകാശമാണ്. സംസ്ഥാനങ്ങള്‍ക്ക് എടുക്കുന്ന വായ്പകള്‍ കേന്ദ്രസര്‍ക്കാറിനേക്കാള്‍...

DONT MISS