6 days ago

നെയ്മര്‍, കുട്ടീഞ്ഞോ, ഫിര്‍മിനോ, ആലിസണ്‍ ബെക്കര്‍, ജീസസ്; ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീം ഇങ്ങനെ

റിയോ ഡീ ജനീറോ: ഒക്ടോബറില്‍ നടക്കുന്ന രണ്ട് ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചു. നെയ്മര്‍, പാലിപ്പെ കുട്ടീഞ്ഞോ, റോബര്‍ട്ടോ ഫിര്‍മിനോ, ആലിസണ്‍...

ഭക്ഷണത്തിലൂടെ രോഗാണു പകരുന്ന സാഹചര്യം; ഭക്ഷണത്തെയോ, ഭക്ഷണപൊതികളെയോ ഭക്ഷണം വിതരണം ചെയ്യുന്നതിനേയോ ആളുകള്‍ ഭയപ്പെടരുതെന്ന് ലോകാരോഗ്യ സംഘടന

മൈനസ് 20 ഡിഗ്രി താപനിലയില്‍ രണ്ടുവര്‍ഷം വരെ കൊറോണ വൈറസിന് നിലനില്‍ക്കാന്‍ കഴിയും, എന്നാല്‍ ശീതീകരിച്ച ഭക്ഷണത്തിലൂടെ വൈറസ് പടരുമെന്നതിന്...

ബ്രസീലില്‍ നിന്നുള്ള കോഴിയിറച്ചില്‍ കൊവിഡെന്ന് ചൈന; അതീവജാഗ്രത പാലിക്കാന്‍ നിര്‍ദേശം

മാംസം, മത്സ്യം, മറ്റ് കടല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്ന് ചൈന പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം...

മഹാമാരിയില്‍ ജീവന്‍ നഷ്ടമായവരേക്കുറിച്ചുള്ള സ്മരണകളില്‍ ദീപ്തമയമായി വിമോചകനായ ക്രിസ്തു പ്രതിമ

സമുദ്രനിരപ്പില്‍നിന്ന് 710 മീറ്റര്‍ ഉയരത്തില്‍ കൈവിരിച്ച് ഉയര്‍ന്ന് നില്‍ക്കുന്ന വിമോചകനായ ക്രിസ്തുവിന്റെ പ്രതിമ ബ്രസീലിന്റെ നിലനില്‍പ്പിന്റെ ഭാഗം കൂടിയാണ്. അമേരിക്ക...

ബ്രസീലിയന്‍ സെന്റര്‍ ബാക്ക് ജൈറോ റോഡ്രിഗസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

190സെന്റിമീറ്റര്‍ ഉയരമുള്ള 26കാരനായ ജൈറോ, ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ സെന്റര്‍ ബാക്ക് പൊസിഷനിലേക്കാണ് എത്തുക....

ഒന്‍പതാം തവണയും കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം ബ്രസീലിന്

കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം ബ്രസീലിന്. എവര്‍ട്ടനും ജിസ്യൂസും റിച്ചാര്‍ലിസനുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. ...

ബ്രസീലില്‍ ഡാം തകര്‍ന്ന് 34 മരണം; 200ലേറെ പേരെ കാണാതായി

ഖനിയിലെ തൊഴിലാളികളാണ് കാണാതായവരില്‍ കൂടുതലും എന്നാണ് കരുതുന്നത്. രക്ഷപ്പെടുത്തിയ 23 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്....

ഇത് ചരിത്രനേട്ടം; മരിച്ച യുവതിയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്നും ആദ്യമായി കുഞ്ഞ് പിറന്നു

ജീവിച്ചിരിക്കുന്ന സ്ത്രീയില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിച്ച് കുട്ടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തില്‍ മരിച്ച യുവതിയില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിച്ച് കുഞ്ഞ്...

ക്വാര്‍ട്ടറിലേക്ക് ചിറകടിച്ചുയര്‍ന്ന് കാനറിപ്പട; മെക്‌സിക്കോയെ പരാജയപ്പെടുത്തി ബ്രസീല്‍

കഴിഞ്ഞ കളികളില്‍നിന്നും കുറച്ചുകൂടി മെച്ചപ്പെട്ട ടീം ഗെയിം പുറത്തെടുക്കാന്‍ രണ്ടാം പകുതിയില്‍ ബ്രസീലിന് കഴിഞ്ഞു എന്നതും ആരാധകര്‍ക്ക് ആശ്വാസമായി....

വിജയം കുറിക്കാന്‍ ബ്രസീല്‍; കോസ്റ്റാറിക്കയ്‌ക്കെതിരായ ടീമിനെ സില്‍വ നയിക്കും

പരുക്കിന്റെ ആശങ്കകള്‍ക്കിടെ നെയ്മര്‍ പരിശീലനത്തിനിറങ്ങിയത് ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വാസമേകും. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം താരം ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയിരുന്നു....

നെയ്മര്‍ വീണ്ടും കളത്തില്‍: ലോകകപ്പ് മത്സരങ്ങള്‍ക്കായി പരിശീലനം പുനരാരംഭിച്ചു

ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഒളിമ്പിക് മാഴ്‌സെയ്‌ക്കെതിരേയുള്ള മത്സരത്തില്‍ പിഎസ്ജിക്ക് വേണ്ടി കളിക്കുമ്പോഴാണ് താരത്തിന് കാലിന് പരുക്കേറ്റത്. ...

ഇനിയില്ല ആ മാന്ത്രികപാദ ചലനങ്ങള്‍; റൊണാള്‍ഡീഞ്ഞോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ ഫുട്ബാളില്‍ നിന്നും വിരമിച്ചു. താരത്തിന്റെ സഹോദരനും ഏജന്റമായ റോബര്‍ട്ട് അസ്സിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്....

“ഞങ്ങള്‍ വെറും മാംസക്കഷണങ്ങളല്ല”, ലൈംഗിക അതിക്രമത്തില്‍ പ്രതിഷേധിച്ച് സൗന്ദര്യ മത്സരത്തില്‍ സുന്ദരികള്‍ ധരിച്ചത് ബീഫ് ബിക്കിനി

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് ഇവര്‍ ഈ വ്യത്യസ്തമായ വേഷം ധരിച്ചത്...

അണ്ടര്‍ 17 ലോകകപ്പ് : പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍ ജര്‍മ്മനിയും സ്‌പെയിനും ഇന്നിറങ്ങും

കഴിഞ്ഞമല്‍സരത്തില്‍ ഇറാനോട് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തോറ്റതാണ് ജര്‍മ്മനിയ്ക്ക് തിരിച്ചടിയായത്. ഇന്നത്തെ മല്‍സരത്തില്‍ ഗിനിയയെ പരാജയപ്പെടുത്തിയാല്‍ ജര്‍മ്മനിയ്ക്ക് പ്രീ ക്വാര്‍ട്ടറിലേയ്ക്ക് മുന്നേറാനാകും....

അണ്ടര്‍ 17 ലോകകപ്പ് യുവതാരങ്ങള്‍ക്ക് ഭാവിയിലേക്കുള്ള വാതില്‍; റൊണാള്‍ഡീന്യോ

അണ്ടര്‍ 17 ലോകകപ്പ് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതയുള്ളതാണ്. അത് എന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ജീവിതത്തിലേക്കുള്ള വാതിലായിരുന്നു. ഞാന്‍ ഭാഗ്യവാനാണ്...

ഫിഫ റാങ്കിംഗില്‍ ജര്‍മനി ഒന്നാം സ്ഥാനത്തെത്തി; ഇന്ത്യയ്ക്ക് വന്‍തിരിച്ചടി

മെയ് നാലിന് 331 പോയിന്റുമായി 100 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. തുടര്‍ന്ന് ജൂലൈയില്‍ 96 ആം സ്ഥാനത്തെത്തിയെങ്കിലും ഓഗസ്റ്റ് മാസത്തെ...

അ​ഴി​മ​തി​ക്കേ​സി​ൽ ബ്ര​സീ​ൽ‌ മു​ൻ പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് ഇ​നാ​സി​യോ ലു​ല ഡാ ​സി​ൽ​വ​യ്ക്ക് ഒ​മ്പ​ത​ര വ​ർ‌​ഷം തടവുശിക്ഷ

അ​ഴി​മ​തി​ക്കേ​സി​ൽ ബ്ര​സീ​ൽ‌ മു​ൻ പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് ഇ​നാ​സി​യോ ലു​ല ഡാ ​സി​ൽ​വ​യ്ക്ക് ഒ​മ്പ​ത​ര വ​ർ‌​ഷത്തെ ശിക്ഷ വിധിച്ചു. ബ്ര​സീ​ലി​യ​ൻ ഫെ​ഡ​റ​ൽ...

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ബ്രസീലിന് തകര്‍പ്പന്‍ ജയം; അര്‍ജന്റീനയ്ക്ക് തോല്‍വി

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീല്‍ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. കുട്ടീന്യോ, നെയ്മര്‍, മാര്‍സിലോ എന്നിവരാണ് ബ്രസീലിനായി ഗോളുകള്‍ നേ...

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനും അര്‍ജന്റീനക്കും തകര്‍പ്പന്‍ ജയം

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രീസീലിനും അര്‍ജന്റീനക്കും ജയം. ബ്രസീല്‍ ഉറുഗ്വായെ 4-1 ന് തകര്‍ത്തപ്പോള്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന്...

ഭര്‍ത്താവിനൊപ്പം കിടപ്പറയില്‍ കണ്ട രഹസ്യ കാമുകിയെ പൂര്‍ണ്ണ നഗ്നയാക്കിയ ശേഷം തെരുവിലൂടെ നടത്തിച്ചു; വീഡിയോ

ര്‍ത്താവിനൊപ്പം കിടപ്പറയില്‍ കണ്ട രഹസ്യ കാമുകിയ്ക്ക് ഭാര്യ നല്‍കിയത് ഉഗ്രന്‍ പണി. കഴിഞ്ഞ ദിവസം ബ്രസീലിലെ കുബാറ്റാവോയിലാണ് സംഭവം. ഭര്‍ത്താവിനൊപ്പം...

DONT MISS