4 days ago

“ഗാന്ധിജി സത്യാഗ്രഹം ആരംഭിച്ചത് ഇവിടുത്തെ ചമ്പാരനില്‍ നിന്നാണ്”; ബിഹാറില്‍ ബിജെപിക്കെതിരായ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഹകരിക്കണമെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന സുപ്രധാനകാര്യങ്ങളില്‍ ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാരിന്റെ മൗനം തന്നെ അമ്പരപ്പിക്കുന്നുണ്ടെന്നും രാഹുല്‍ വിര്‍ച്വല്‍ മീറ്റിംഗിലൂടെ സൂചിപ്പിച്ചു....

260 കോടിയുടെ പാലം ദിവസങ്ങള്‍ക്കുള്ളില്‍ പൊളിഞ്ഞുവീണു; നിതീഷ്‌ കുമാറിനെതിരെ പ്രതിഷേധം ശക്തം

ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം പാലവും കെട്ടിടങ്ങളും പൊളിഞ്ഞുവീഴുന്നത് നിധീഷ് കുമാറിന്റെ ഭരണത്തിനുകീഴില്‍ പതിവാകുകയാണെന്നും അഴിമതിയും വന്‍ പദ്ധതികളുടെ പേരിലുള്ള...

ഉഷ്ണക്കാറ്റ്: ബിഹാറില്‍ കഴിഞ്ഞ 72 മണിക്കൂറില്‍ മരിച്ചത് 90 പേര്‍

മരിച്ചവരുടെ കുടുംബത്തിന് ബിഹാര്‍ സര്‍ക്കാര്‍ നാല് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ പുറത്ത് ഇറങ്ങരുത് എന്ന നിര്‍ദേശമാണ് ജനങ്ങള്‍ക്ക്...

മസ്തിഷ്‌കജ്വരം: ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം നൂറായി

ശ്രീകൃഷ്ണ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച കുട്ടികളാണ് കൂടുതല്‍ മരിച്ചത്. 83 കുട്ടികള്‍ ശ്രീകൃഷ്ണയില്‍ നിന്നും 17 കുട്ടികള്‍ കേജ്‌രിവാള്‍ ആശുപത്രിയില്‍...

സ്‌കൂള്‍ അടിച്ചുവാരിയില്ല; പ്രിന്‍സിപ്പലിന്റെ മര്‍ദനമേറ്റ് 16 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കണെമെന്ന് രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടുന്ന സ്‌കൂള്‍ കമ്മിറ്റി ആവശ്യപ്പെട്ടു...

ബിഹാറില്‍ പിതാവിന്റെ കണ്‍മുന്നില്‍വെച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതികള്‍ പെണ്‍കുട്ടിയെയും പിതാവിനെയും വീടിനു പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.  പ്രതികള്‍ പിതാവിനെ മര്‍ദ്ദിച്ചവശനാക്കിയതിനു ശേഷം ഒരു...

ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി; ഏഴ് മരണം, 14 പേര്‍ക്ക് പരുക്ക്

ബിഹാറിലെ ജോഗ്ബാനിയില്‍ നിന്നും ദില്ലി ആനന്ദ് വിഹാര്‍ ടെര്‍മിനലിലേക്ക് വരികയായിരുന്ന സീമാഞ്ചല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസാണ് അപകടത്തില്‍ പെട്ടത്...

തലവേര്‍പ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നു

മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണ് എന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം അറിയിച്ചാണ്...

ബീഹാറില്‍ മഹാപ്രതിപക്ഷ സഖ്യം; എന്‍ഡിഎ വിട്ട ഉപേന്ദ്ര കുശ്വാഹയും യുപിഎയില്‍

കോണ്‍ഗ്രസിനു പുറമെ ആര്‍എസ്പി, ആര്‍എല്‍എസ്പി, എച്ച്എഎം എന്നീ പാര്‍ട്ടികളാണ് പ്രതിപക്ഷസഖ്യത്തില്‍ അണിചേരുന്നത്...

ലൈംഗിക പീഡനക്കേസുകളുടെ എഫ്‌ഐആറില്‍ ഗുരുതര പിഴവ്; ബിഹാര്‍ സര്‍ക്കാര്‍ കുട്ടികളോട് കാണിക്കുന്നത് അനീതിയെന്ന് സുപ്രിം കോടതി

കുട്ടികള്‍ ഇന്ത്യന്‍ പൗരന്മാരല്ലേ എന്നും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടും അത് ഒരു കുറ്റമല്ലെന്നാണോ ബീഹാര്‍ സര്‍ക്കാര്‍ പറയുന്നത്?. ബീഹാര്‍ സര്‍ക്കാര്‍...

അന്യ ജാതിക്കാരനോടൊപ്പം ഒളിച്ചോടി; പെണ്‍കുട്ടിയെ വീട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് തല്ലി

ഒളിച്ചോടി പോയതിന്റെ ശിക്ഷയായാണ് പെണ്‍കുട്ടിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. നാട്ടുകൂട്ടമാണ് പെണ്‍കുട്ടിക്ക് ശിക്ഷ വിധിച്ചത്...

ഗംഗയില്‍ കുളിക്കുന്നതിനിടയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

ഗംഗയില്‍ കുളിക്കുകയായിരുന്നു യുവതിയെ  ബലമായി പിടിച്ചു വയ്ക്കുകയും രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു...

മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ബിഹാറില്‍ ആയിരക്കണക്കിന് തവളകളെ കൊന്നൊടുക്കി

ബെന്‍ഗ് കുത്‌നി എന്ന ആചാരത്തിന്റെ ഭാഗമായാണ് കൂട്ടത്തോടെ തവളകളെ കൊന്നൊടുക്കുന്നത്. ഗയ, ജെഹനാബാദ്, ഓറംഗാബാദ്, നവാദ, അര്‍വാള്‍ എന്നീ ജില്ലകളിലാണ്...

ജയിലില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പ്രവൃത്തി അംഗീകരിക്കാനാകില്ലെന്ന് നിതീഷ് കുമാര്‍

നവാഡ ജയിലില്‍ കഴിയുന്ന ഭജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പ്രവൃത്തി അംഗീകരിക്കാനാകില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍....

ബിഹാറില്‍ 3 അധ്യാപകരും 15 സഹപാഠികളും വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

പീഡിപ്പിച്ച മൂന്ന് അധ്യാപകര്‍ക്കും 15 സഹപാഠികള്‍ക്കുമെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്...

സഖ്യകക്ഷികളുടെ സഹായം വേണ്ടെങ്കില്‍ എല്ലാ സീറ്റിലും ബിജെപിക്ക് തനിച്ച് മത്സരിക്കാം; നിലപാട് കടുപ്പിച്ച് ജെഡിയു

സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമില്ലെങ്കില്‍ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാമെന്ന് ജെഡിയു. ബിഹാറില്‍ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് നിലപാട്...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും കാറ്റിലും 40 മരണം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ശക്തമായ മഴയിലും കാറ്റിലും 40 പേര്‍ ഇതുവരെ...

കര്‍ണാടക ഗവര്‍ണറുടെ നടപടി ആയുധമാക്കി ഗോവയില്‍ കോണ്‍ഗ്രസും ബിഹാറില്‍ ആര്‍ജെഡിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി

ക​ർ​ണാ​ട​ക​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന നി​ല​യി​ൽ ബി​ജെ​പി​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യി വാ​ല​യു​ടെ ന​ട​പടിയെ മാതൃകയാക്കി തങ്ങളെ  സര്‍ക്കാരുണ്ടാക്കാന്‍...

കര്‍ണാടക ഗവര്‍ണറുടെ നടപടിയെ ആയുധമാക്കി കോണ്‍ഗ്രസും ആര്‍ജെഡിയും; ഗോവയിലും മണിപ്പൂരിലും ബിഹാറിലും സര്‍ക്കാരിനായി അവകാശവാദമുന്നയിക്കും

ക​ർ​ണാ​ട​ക​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന നി​ല​യി​ൽ ബി​ജെ​പി​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യി വാ​ല​യു​ടെ ന​ട​പ​ടി ബിജെപിക്കെതിരേ തിരിച്ചടിക്കാന്‍ ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. ...

ബിഹാറില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ആള്‍കൂട്ടം സഹായിക്കാതെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി

അക്രമത്തിനിരയായ പെണ്‍കുട്ടി രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ട് നിലവിളിച്ചുവെങ്കിലും കാഴ്ചക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ചെയ്തത്. പെണ്‍കുട്ടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പീഡന...

DONT MISS