7 hours ago

കരിപ്പൂര്‍ പരാമര്‍ശങ്ങള്‍ പക്വതയില്ലാത്തത്, ഡിജിസിഎ മേധാവിയെ മാറ്റണമെന്നാവശ്യപ്പെട്ട് പൈലറ്റ് യൂണിയനുകള്‍

കാലാവസ്ഥയുള്‍പ്പടെ നിരവധി ഘടകങ്ങള്‍ ലാന്‍ഡിംഗിനെ ബാധിക്കാമെന്നിരിക്കെ ഇത്തരം പ്രതികരണങ്ങള്‍ അറിവില്ലായ്മയാണ് കാണിക്കുന്നതെന്നും അരുണ്‍ കുമാറിന് പകരം ഏവിയേഷന്‍ രംഗത്ത് വ്യക്തമായ അറിവും പ്രവൃത്തിപരിചയവുമുള്ള ഒരാളെ തല്‍സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും...

ഫയർ ടീം എത്താൻ വൈകിയിട്ടില്ല; കരിപ്പൂരിൽ വൻ തീപിടുത്തം ഒഴിവാക്കിയത് അന്ഗ്നിശമന സേന

എന്നാല്‍ നാല് ക്രാഷ് ഫയര്‍ ട്രക്കുകളാണ് അപകടസ്ഥലത്ത് മൂന്ന് മുതല്‍ അഞ്ച് മിനിറ്റിനുള്ളില്‍ എത്തിച്ചേര്‍ന്നതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. അവ വൈകിയിരുന്നെങ്കില്‍...

കരിപ്പൂര്‍ വിമാനപകടം: ലഗേജ് സംബന്ധിച്ച് ആശങ്കവേണ്ട, എല്ലാവര്‍ക്കും ലഗേജ് എത്തിക്കുമെന്ന് എയര്‍ ഇന്ത്യ

ലഗേജുകള്‍ സുരക്ഷിതമായി വീണ്ടെടുത്ത് കസ്റ്റംസിന്റെയോ പൊലീസിന്റെയോ സഹായത്തോടെ ബന്ധപ്പെട്ട ഏജന്‍സികള്‍ പട്ടിയ തയ്യാറാക്കും. ഇത്പ്രകാരം യാത്രക്കാരെയോ അവരുടെ ബന്ധുക്കളെയോ ബന്ധപ്പെട്ട്...

കരിപ്പൂര്‍ വിമാനാപകടം: മലപ്പുറത്തിന്റെ മനുഷ്യസ്‌നേഹത്തെ വാഴ്ത്തി സമൂഹമാധ്യമങ്ങള്‍

മലപ്പുറം ജില്ലയിലെ ഉയര്‍ന്ന കൊവിഡ് പോസിറ്റിവിറ്റി നിരക്കിലുള്ള ഒരു കണ്ടെയ്ന്‍മെന്റ് സോണാണ് വിമാനത്താവളം സ്ഥിതിചെയ്യുന്ന കൊണ്ടോട്ടി. കൊവിഡ് രോഗഭീതിയോ, ഇരുട്ടോ,...

ദുബായിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകി; കരിപ്പൂരില്‍ പ്രതിഷേധം

യാത്രക്കാരിൽ ചില ആളുകൾ വിമാനത്താവളത്തിന്റെ അകത്ത് പ്രതിഷേധം ആരംഭിച്ചു....

താന്‍ കഴിച്ച പാത്രം കഴുകിവെക്കണമെന്ന് പൈലറ്റ്, പറ്റില്ലെന്ന് ക്രൂ മെമ്പര്‍; എയര്‍ ഇന്ത്യ വിമാനത്തിലെ നാടകീയ രംഗങ്ങള്‍ നടന്നത് യാത്രക്കാരുടെ മുന്നില്‍ വെച്ച്

എഞ്ചിന്‍ തകരാര്‍, കാലാവസ്ഥാ വ്യതിയാനം എന്നീ കാരണങ്ങള്‍ കൊണ്ട് വിമാനങ്ങള്‍ വൈകാറുണ്ട്. എന്നാല്‍ ഭക്ഷണം കഴിച്ച പാത്രം കഴുകിവെയ്ക്കുന്നതിനെ ചൊല്ലിയുള്ള...

മാധ്യമങ്ങളോട് സംസാരിക്കരുത്; ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ

ദില്ലി:  ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ. കമ്പനി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനാണ് വിലക്ക്. എയര്‍ ഇന്ത്യ...

വിമാനത്തില്‍ ഭക്ഷണത്തോടൊപ്പം പാറ്റ; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ

പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വികരിച്ചതായും വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്നും കരാറുകാരന് നോട്ടീസ് നല്‍കിയതായും എയര്‍ ഇന്ത്യ അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു...

നിരക്ക് കുറയ്ക്കണമെന്ന് പിണറായി വിജയന്‍; നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി എയര്‍ ഇന്ത്യ; കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും

ഗള്‍ഫ് മേഖലയിലേക്ക്, മറ്റു വിമാനത്താവളങ്ങളിലേക്കാള്‍ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു....

പ്രവാസികളുടെ പ്രതിഷേധം; മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ച് എയര്‍ ഇന്ത്യ

പുതിയ തീരുമാനം അനുസരിച്ച് 12 വയസ്സിന് താഴെയുള്ളവര്‍ക്ക് 750 ദര്‍ഹവും 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 1500 ദര്‍ഹവും അടച്ചാല്‍ മതി....

മൃതദേഹം നാട്ടിലെത്തിക്കല്‍: നിരക്ക് വര്‍ധന എയര്‍ഇന്ത്യ പിന്‍വലിച്ചു

ദുബായില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസി പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം....

ഓണം-ബക്രീദ് സീസണിലെ ഭീമമായ വിമാന നിരക്ക് വര്‍ധന പിന്‍വലിക്കണം; എയര്‍ ഇന്ത്യ മാതൃക കാണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി

ഗള്‍ഫ് മേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പിനികള്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്...

ഗള്‍ഫ് മേഖലയിലെ വിമാനനിരക്ക് കുത്തനെ വര്‍ധിപ്പിച്ച എയര്‍ ഇന്ത്യാ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് പ്രഭുവിന് മുഖ്യമന്ത്രിയുടെ കത്ത്

ഗള്‍ഫ് മേഖലയിലെ വിമാനനിരക്ക് കുത്തനെ വര്‍ധിപ്പിച്ച എയര്‍ ഇന്ത്യ നടപടി പിന്‍വലിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്...

തൊഴിലാളി ദിനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്

: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു വിഭാഗം കയറ്റിറക്ക് കരാര്‍ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. എയര്‍ ഇന്ത്യാ ഗ്രൗണ്ട് ഹാന്‍ഡിലിങ്ങ്...

എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവം ; അന്വേഷണം ആരംഭിച്ചു

അവസാന നിമിഷത്തെ പ്രധാന സന്ദേശം. ഞങ്ങളുടെ എല്ലാ വിമാനങ്ങളും ഹാക്ക് ചെയ്തിരിക്കുന്നു. ഇനി നമുക്ക് ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാം...

വിവിഐപി യാത്രകള്‍; കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത് 325 കോടി

84.01 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും 241.80 കോടി ഈ വര്‍ഷവുമാണ് എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത്...

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കരുതെന്നും കടം എഴുതിത്തള്ളണമെന്നും പാര്‍ലമെന്ററി സമിതി

ഇന്ത്യയുടെ അഭിമാനമാണ് എയര്‍ ഇന്ത്യ. ഇത് വില്‍ക്കുന്ന തീരുമാനം മാറ്റി ഇതിന് ബദലായ തീരുമാനം കൈക്കൊള്ളണം. ...

രാഷ്ട്രപതിയുടെ മകളെ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്നും നീക്കി

എയര്‍ ഹോസ്റ്റസായി സ്വാതി ജോലി തുടര്‍ന്നാല്‍ രാഷ്ട്രപതിയുടെ മകള്‍ എന്ന നിലയിലുള്ള സുരക്ഷ ഒരുക്കാന്‍ സാധിക്കാത്തതിനാലാണ് ജോലിയില്‍ നിന്നും മാറ്റിയതെന്നും...

‘ഞങ്ങളുടെ കൈ ഉയരാറുള്ളത് നമസ്‌തേ പറയാന്‍ മാത്രമാണ്; വീണു കിടക്കുന്ന ഇന്‍ഡിഗോയെ വീണ്ടും ട്രോളി എയര്‍ ഇന്ത്യ

'ഞങ്ങളുടെ കൈ ഉയരാറുള്ളത് നമസ്‌തേ പറയാന്‍ മാത്രമാണെന്നാണ്' പരോക്ഷമായി ഇന്‍ഡിഗോയെ സൂചിപ്പിച്ച് എയര്‍ ഇന്ത്യയുടെ ട്രോള്‍. ട്വിറ്ററിലൂടെയായിരുന്നു എയര്‍ ഇന്ത്യയുടെ...

രാജധാനി എക്‌സ്പ്രസ്സില്‍ ടിക്ക്റ്റ് കിട്ടിയില്ലെങ്കില്‍ വിഷമിക്കണ്ട, പറക്കാനുള്ള അവസരം എയര്‍ ഇന്ത്യ ഒരുക്കി തരും

ടിക്കറ്റ് ഓക്കെ ആയില്ലെങ്കില്‍ നിങ്ങള്‍ക്ക് എയര്‍ ഇന്ത്യയില്‍ പറക്കാനുള്ള അവസരമാണ് ലഭിക്കുക. രാജധാനിയില്‍ എസി എന്നാം ക്ലാസ്, രണ്ടാം ക്ലാസ്...

DONT MISS