May 12, 2019 12:08 pm ആള്‍ക്കടലിന്റെ ആളിരമ്പലിലേക്ക് നെയ്തലക്കാവമ്മയുടെ തിടമ്പേറ്റി കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍
May 12, 2019 11:51 am “രാമചന്ദ്രന്‍ എന്ന ആന ചിരഞ്ജീവിയൊന്നുമല്ല, തോറ്റുപോയത് കലക്ടറല്ല, അവരെ മനസ്സിലാക്കാന്‍ കഴിയാതെപോയ മനുഷ്യരാണ്”; ടി വി അനുപമയെ വിമര്‍ശിക്കുന്നവര്‍ അറിയാനായി യുവാവിന്റെ കുറിപ്പ്
May 12, 2019 11:01 am പെന്‍ഷന്‍ പണത്തെ ചൊല്ലി തര്‍ക്കം: അമ്മയെ ഷോക്കടിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ച മകന്‍ പിടിയില്‍
May 12, 2019 10:34 am കരിമരുന്നിന്റെ വര്‍ണ വിസ്മയം തീര്‍ത്ത് തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ട്
May 12, 2019 9:58 am ക്രൈസ്തവര്‍ നേരിടുന്ന ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും: ശ്രീധരന്‍ പിള്ള
May 12, 2019 9:16 am നാളെ തൃശ്ശൂര്‍ പൂരം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും തിടമ്പേറ്റും
May 11, 2019 9:42 pm ആലപ്പുഴ വേമ്പനാട്ടുകായലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
May 11, 2019 5:49 pm രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തനിക്ക് അഞ്ചുലക്ഷം തരാനുണ്ടെന്ന് പൃഥ്യുരാജ് കുണ്ടറ; ചോദിച്ചപ്പോള്‍ അനുയായികള്‍ ഭാര്യയെ വിളിച്ച് അസഭ്യം പറഞ്ഞുവെന്നും ആരോപണം
May 11, 2019 3:26 pm പൊട്ടിയൊഴുകുന്ന കക്കൂസ് മാലിന്യം, ചീഞ്ഞളിഞ്ഞ ആഹാര അവശിഷ്ടങ്ങളുടെ കൂന; പ്രശ്‌നം ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥികളെ പിടിച്ച് പുറത്താക്കി സൂപ്രണ്ട് (വീഡിയോ)
May 11, 2019 2:11 pm തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കളക്ടറുടെ അനുമതി
May 11, 2019 12:20 pm വിജയ ശതമാനം ഉയര്‍ത്തുന്നതിന് വിദ്യാലയങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിട്ടില്ല; ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
May 11, 2019 11:54 am തൃശ്ശൂര്‍ പുറ്റേക്കരയില്‍ ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു
May 11, 2019 11:37 am ‘വായ്മൂടിക്കെട്ടാമെന്ന് കരുതേണ്ട, ശബരിമല പ്രക്ഷോഭത്തില്‍ റെഡി റ്റു വെയിറ്റ് പങ്കെടുത്തിട്ടില്ലെന്ന് പറയാനുള്ള ഒരധികാരവും നിങ്ങള്‍ക്കില്ല ‘; ശശികലയ്‌ക്കെതിരെ പത്മ പിള്ള
May 11, 2019 11:04 am തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ കൊലപാതകം; കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിത്തമില്ലാത്തതിനാല്‍ അമ്മയ്ക്ക് ജാമ്യം ലഭിച്ചു
May 11, 2019 10:25 am ശ്രീലങ്കയിലെ ഐഎസ് ഭീകരാക്രമണം; കേരളത്തിലെയും തമിഴ്‌നാട്ടിലെയും 26 ഇസ്‌ലാമിക പുരോഹിതര്‍ നിരീക്ഷണത്തില്‍
May 11, 2019 9:35 am കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം തട്ടിയെടുത്തു; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
May 11, 2019 9:34 am “സോറി ഇങ്ങളല്ല വേറൊരു രാമനുണ്ട്”; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ കെ സുരേന്ദ്രനേയും ബിജെപിയെയും ട്രോളി സോഷ്യല്‍ മീഡിയ
May 11, 2019 9:24 am തൃശൂര്‍ പൂരം; സാമ്പിള്‍ വെടിക്കെട്ട് ഇന്ന്
May 11, 2019 8:27 am ആനയുടെ ആരോഗ്യനില തൃപ്തികരം, മദപ്പാടില്ല; തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയായി
May 10, 2019 7:05 pm തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ അപകടമുണ്ടാക്കിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ദേവസ്വം; സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പാലിക്കാമെന്ന് ആനയുടമകള്‍
DONT MISS