May 19, 2019 10:35 am ക്യൂവില്‍ നിന്ന വോട്ടര്‍മാരോട് വോട്ട് ചോദിച്ചു; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി
May 19, 2019 9:05 am കേരളത്തിലെ ഏഴ് ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്
May 19, 2019 3:37 am “മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ പോരാടിയിട്ടുള്ള നേതാവ്”, ഇകെ നായനാരെ സ്മരിച്ച് പിണറായി വിജയന്‍
May 18, 2019 10:44 pm “വോട്ടര്‍ മുഖാവരണം നീക്കണം, ക്യാമറയില്‍ പതിയുന്നതുപോലെ നീക്കണം”, മുസ്‌ലിം ലീഗിന്റെ നിലപാട് സുവ്യക്തമായി പറഞ്ഞ് മായിന്‍ ഹാജി (വീഡിയോ)
May 18, 2019 10:21 pm പോളിംഗ് ബൂത്തുകള്‍ക്കുള്ളില്‍ മുഖപടം നീക്കാം; സിപിഎമ്മിന്റേതിന് സമാനമായ നിലപാടുമായി മുസ്‌ലിം ലീഗ്
May 18, 2019 9:02 pm അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കും: മനുഷ്യാവകാശ കമ്മീഷന്‍
May 18, 2019 6:42 pm നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; അന്ധവിശ്വാസങ്ങള്‍ക്കെതിരെനിയമനിര്‍മ്മാണ സാധ്യതപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
May 18, 2019 5:50 pm റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷാടനത്തിനുപയോഗിച്ച പിഞ്ചുകുഞ്ഞിനെ ശരണബാല്യം ടീം രക്ഷിച്ചു; കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി
May 18, 2019 4:01 pm ‘ആദ്യം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കൂ, എന്നിട്ട് മതി കല്ല്യാണം’; ഇനി മുതല്‍ കല്ല്യാണ മണ്ഡപം ബുക്ക് ചെയ്യണമെങ്കില്‍ വധുവരന്മാരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബാലവകാശ കമ്മീഷന്‍
May 18, 2019 3:50 pm ന്യൂനപക്ഷ സമുദായങ്ങള്‍ കൈവിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് സിപിഐഎം വിവാദ പ്രസ്താവനകള്‍ നടത്തുന്നത്; പര്‍ദ്ദ ധരിക്കരുതെന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ചെന്നിത്തല
May 18, 2019 2:39 pm “കഴിഞ്ഞ നാലുവര്‍ഷമായി വിചാരണ തടവില്‍ കഴിയുന്ന എനിക്ക് കല്ല്യാണം കൂടാന്‍ പറ്റുമോയെന്നറിയില്ല”; മകള്‍ക്ക് വിവാഹാശംസകളുമായി ജയിലില്‍ നിന്നും മാവോയിസ്റ്റ് രൂപേഷിന്റെ കത്ത്
May 18, 2019 2:38 pm യാക്കൂബ് വധക്കേസില്‍ വിധി ഈ മാസം 22ലേക്ക് മാറ്റി
May 18, 2019 1:15 pm ഇന്ദിരയ്ക്ക് ഫൈബര്‍ കൊമ്പ് പിടിപ്പിച്ച് കേശവനാക്കി; ‘ആന മാറാട്ടം’ നടത്തിയ പാപ്പാനെ നാട്ടുകാര്‍ കയ്യോടെ പൊക്കി
May 18, 2019 12:27 pm സീറോ മലബാര്‍ സഭ വ്യാജരേഖ കേസ്: രേഖ കിട്ടിയത് കൊച്ചിയിലെ വ്യവസായ ഗ്രൂപ്പിന്റെ സര്‍വറില്‍ നിന്നെന്ന് അറസ്റ്റിലായ യുവാവ്
May 18, 2019 12:04 pm അന്തര്‍ സംസ്ഥാന ബസുകളുടെ ചട്ടലംഘനം; 4651 ബസുകള്‍ക്കെതിരെ നടപടി
May 18, 2019 11:53 am റീപോളിംഗ് പ്രഖ്യാപിച്ചത് മുന്നൊരുക്കങ്ങളില്ലാതെ, സമ്മര്‍ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി: കോടിയേരി
May 18, 2019 11:35 am പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുത്, വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണം: എംവി ജയരാജന്‍
May 18, 2019 11:02 am സീറോ മലബാര്‍ സഭ വ്യാജരേഖ കേസ്; വ്യാജരേഖ വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തുവെന്ന് സംശയിക്കുന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍
May 18, 2019 10:15 am കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
May 17, 2019 6:31 pm ഗാന്ധിജിയെ കൊന്നില്ലായിരുന്നെങ്കില്‍ ആര്‍എസ്എസുകാരനായേനെ എന്ന വിചിത്രവാദവുമായി ബി ഗോപാലകൃഷ്ണന്‍; പിന്നെന്തിനാണ് കൊന്നത് എന്ന് അവതാരകന്‍
DONT MISS