July 6, 2019 12:42 pm “ഞാന്‍ നിങ്ങളുടെ കടുത്ത ആരാധികയാണ്, പക്ഷേ നിങ്ങളുടെ ബജറ്റ് എന്നെ നിരാശയിലാഴ്ത്തുന്നു”: നിര്‍മ്മല സീതാരാമന്റെ ബജറ്റിനെതിരെ നടി രഞ്ജിനി
July 6, 2019 12:14 pm ഇരുന്ന് പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി; നിന്ന് പറയാമെന്ന് ആരാധകന്‍; ‘ദാദാസാഹിബി’ലെ കിടിലന്‍ ഡയലോഗിന്റെ അനുകരണം ചിരിച്ചുകൊണ്ട് ആസ്വദിച്ച് താരം
July 6, 2019 11:14 am ചിരിപടര്‍ത്താന്‍ ഹരീഷ് കണാരനും പക്രുവും; ‘ഫാന്‍സി ഡ്രസ്സി’ന്റെ ട്രെയിലര്‍ പുറത്ത്
July 6, 2019 11:11 am സമൂഹം സൈറയെ കൊണ്ട് ചെയ്യിപ്പിച്ചതാണ്, എനിക്കത് മനസ്സിലാകും, എന്നെയും ഒരു അടിമയെപ്പോലെ തടഞ്ഞു വച്ചു, ദൈവത്തെക്കുറിച്ച് പഠിക്കാനാണ് എന്നോട് അവര്‍ ആവശ്യപ്പെട്ടത്: രുഹാനി സെയ്ദ്
July 6, 2019 10:40 am കിടിലന്‍ നൃത്തച്ചുവടുകളുമായി പ്രഭാസും ശ്രദ്ധയും; സാഹോയിലെ ‘സൈക്കോ സയാന്‍’ ഗാനത്തിന്റെ ടീസര്‍ എത്തി
July 5, 2019 4:10 pm പൊലീസിന്റെ ഉരുട്ടിക്കൊല അവസാനിപ്പിക്കാന്‍ നാട്ടിലെ ഉലക്കകള്‍ നിരോധിക്കണം; കേരള പൊലീസിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു
July 5, 2019 3:51 pm വിവാഹത്തിന് ശേഷമാണ് സിനിമയില്‍ സജീവമായത്, വിഷ്ണുവേട്ടന്റെയും കുടുംബത്തിന്റെയും പിന്തുണ വളരെ വലുതാണ്: അനു സിത്താര
July 5, 2019 9:17 am ആശാ ശരത്തിന്റെ പ്രൊമോഷന്‍ വീഡിയോയില്‍ കുടുങ്ങി കട്ടപ്പന പൊലീസ്; സ്‌റ്റേഷനിലേക്ക് ഫോണ്‍വിളികളുടെ പ്രവാഹം
July 4, 2019 11:30 pm കദരം കൊണ്ടന്‍: വിക്രത്തിന്റെ ആക്ഷന്‍ ചിത്രവുമായി കമല്‍ഹാസ്സന്‍
July 4, 2019 9:18 pm “എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം”; അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടുമായി സമീറ റെഡ്ഡി
July 4, 2019 8:17 pm “ആ നേരത്ത് അനുശ്രീ ഇടപെട്ടില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ എന്റെ കാഴ്ച്ച തന്നെ നഷ്ടപ്പെട്ടേനെ”; ഒരു ‘ഫുള്‍ജാര്‍ ദുരന്ത’കഥ പറഞ്ഞ് യുവാവ്‌
July 4, 2019 7:15 pm സോഷ്യല്‍മീഡിയയില്‍ താരമായി അല്ലു അര്‍ജുന്റെ ഏഴ് കോടി രൂപയുടെ കാരവാന്‍
July 4, 2019 4:04 pm “ലിപ്‌ലോക്ക് കണ്ട നിമിഷം മുതല്‍ ആ നായിക അവര്‍ക്ക് ‘വെടി’ ആയിമാറും, ഒരിക്കലും തീരാത്ത ഒരു അശ്ലീല ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കും, നാറുന്ന കമന്റുകള്‍ കൊണ്ട് അവളുടെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് പേജുകള്‍ നിറയും”; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി കുറിപ്പ്
July 4, 2019 3:07 pm വട്ടാണല്ലേ? എന്നോട് കുറെപ്പേരു ചോദിച്ചു, അതെന്താ അങ്ങനെ? രസകരമായ വീഡിയോയുമായി അനുശ്രീ
July 4, 2019 2:47 pm കാത്തിരിപ്പിന് വിരാമം, പ്രതികാരത്തിന്റെ ലഹരി നുണയാന്‍ അയാളെത്തുന്നു; ഹെല്‍മെയ്റ്റിന്റെ നാലാം ഭാഗം പുറത്തിറങ്ങി (വീഡിയോ)
July 4, 2019 2:33 pm ഭര്‍ത്താവിനെ കാണാനില്ലെന്ന ആശ ശരത്തിന്റെ വീഡിയോ: നടിക്കെതിരെ പരാതിയുമായി അഭിഭാഷകന്‍; വീഡിയോയില്‍ കഥാപാത്രമായാണ് എത്തിയതെന്ന് നടി
July 4, 2019 11:10 am ‘കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്’; തുറന്ന് പറഞ്ഞ് ഗായത്രി
July 3, 2019 10:21 pm സിനിമതന്നെ വേണ്ടെന്ന് വെക്കാമെന്ന് എംഎ നിഷാദ്, ടോം ആന്‍ഡ് ജെറി സിനിമകള്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന് വിസി അഭിലാഷ്, സിനിമ സ്വച്ഛ് ഭാരത് ആക്കാമെന്ന് സനല്‍കുമാര്‍ ശശിധരന്‍; മദ്യപാന രംഗങ്ങള്‍ അനുവദിക്കരുതെന്ന ശുപാര്‍ശയില്‍ വ്യാപക വിമര്‍ശനം
July 3, 2019 4:27 pm ഭര്‍ത്താവിനെ കാണാനില്ലെന്ന് നടി ആശാ ശരത്; ‘എവിടെ’യെന്ന് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം’; വീഡിയോ വൈറലാകുന്നു
July 3, 2019 1:24 pm ഏഴാം തവണയും ട്യൂമറിന്റെ പിടിയിമര്‍ന്ന് സീരിയല്‍ താരം ശരണ്യ; അമ്മയോടൊപ്പം വാടകവീട്ടില്‍ ഒറ്റയ്ക്ക് പൊരുതി ഈ 27 വയസ്സുകാരി
DONT MISS