മാസ്‌ക്കിനുള്ളില്‍ സ്വര്‍ണ്ണംകടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍

മാസ്‌ക്കിനുള്ളില്‍വെച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും പിടിയിലായി. യുഎയില്‍ നിന്നുംവന്ന കര്‍ണാടക ഭട്കല്‍ സ്വദേശിയാണ് പിടിയിലായത്. മാസ്‌ക്കിനുള്ളില്‍വെച്ച് 40 ഗ്രാം സ്വര്‍ണ്ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

DONT MISS
Top