കുടകില്‍ മണ്ണിടിച്ചിലില്‍ നാലുപേരെ കാണാതായി

കര്‍ണാടകയിലെ കുടകില്‍ മണ്ണിടിച്ചിലില്‍ നാലുപേരെ പേരെ കാണാതായി. തലക്കാവേരി ക്ഷേത്രത്തിലെ മൂന്ന് പൂജാരിമാരെയും ഒരാളുടെ ഭാര്യയെയും ആണ് കാണാതായത്. കാവേരിയിലെയും ലക്ഷ്മണതീര്‍ത്ഥയിലെയും ജലനിരപ്പ് അപകടരേഖയ്ക്ക് മുകളില്‍ ഒഴുകുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുന്നുണ്ട്. പ്രദേശത്ത് നിന്ന് 150 പേരെ നേരത്തെ ഒഴിപ്പിച്ചിരുന്നു.

Also Read: വിനോദമേഖലയെ ഞെട്ടിച്ച് ഐശ്വര്യ ഷീരണ്‍; മുന്‍ മിസ്സ് ഇന്ത്യ ഫൈനലിസ്റ്റി‌ന് സിവില്‍ സര്‍വീസ് റാങ്ക്

DONT MISS
Top