വിശാഖപട്ടണത്ത് ക്രെയിന്‍ തകര്‍ന്ന് വീണ് 11 മരണം

വിശാഖപട്ടണത്ത് ക്രെയിന്‍ തകര്‍ന്ന് വീണ് 11 പേര്‍ മരിച്ചു. ഹിന്ദുസ്ഥാന്‍ തുറമുഖത്താണ് സംഭവം. അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ക്രെയിന്‍ തകര്‍ന്ന് ആളുകള്‍ കുടുങ്ങിപ്പോകുകയായിരുന്നു.

Also Read: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

DONT MISS
Top