കോവിഡ്19 രോഗ വ്യാപനം: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

സമ്പര്‍ക്കത്തിലൂടെ കോവിഡ്19 രോഗം അതിവേഗം പകരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് 27 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത് എന്ന് സ്ഥിതി ഗുരുതരമാണ് എന്ന് സൂചന നല്‍കുന്നു.

ഒരാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗണ്‍. തിങ്കളാഴ്ച്ച രാവിലെ ആറ് മണിമുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍വരും.

Also Read: ഇന്ന് 225 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെയുള്ള പകര്‍ച്ച കുത്തനെ കൂടുന്നു

DONT MISS
Top