എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയം 98.82 ശതമാനം, റെക്കോര്‍ഡ്‌

പ്രതീകാത്മക ചിത്രം

സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കോവിഡ്19 എന്ന മഹാമാരിക്കിടയിലും പരീക്ഷ നടത്തുകയും വിജയമാക്കുകയും ചെയ്തതില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പരീക്ഷാ ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

98.82 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. എക്കാലത്തേയും ഏറ്റവും വലിയ റെക്കോര്‍ഡ് വിജയമാണിത്.

Also Read: ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററാകാന്‍ എല്‍ഡിഎഫ് ഇല്ല: കാനം രാജേന്ദ്രന്‍

DONT MISS
Top