‘വാതുക്കല് വെള്ളരി പ്രാവ്’; സൂഫിയും സുജാതയും ആദ്യഗാനം പുറത്ത്

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തെത്തി. വാതുക്കല് വെള്ളരിപ്രാവ് എന്നുതുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയത് എം ജയചന്ദ്രനും വരികളെഴുതിയത് ബികെ ഹരിനാരായണനുമാണ്. ചിത്രം സംവിധാനം ചെയ്തത് നരണിപ്പുഴ ഷാനവാസും നിര്‍മാണം വിജയ് ബാബുവും.

Also Read: ഒസാമ ബിന്‍ലാദനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

DONT MISS
Top