‘സൂനജയുടെ കഥകള്‍’ പുസ്തക പ്രകാശനം നടന്നു

തിരുവനന്തപുരം: പ്രവാസി മലയാളിയും കഥാകാരിയുമായ സൂനജയുടെ രണ്ടാമത് കഥാസമാഹാരമായ ‘സൂനജയുടെ കഥകള്‍’ പ്രകാശനം 30ന് വൈകീട്ട് 4ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നടന്നു. കഥാകാരി ചന്ദ്രമതി ടീച്ചര്‍ എഴുത്തുകാരിയായ എച്ച്മുക്കുട്ടിക്ക് പുസ്തകം നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ആദ്യ കഥാ സമാഹാരം മാതായനത്തിന് ശേഷമാണ് രണ്ടാമത്തെ പുസ്തം ‘സൂനജയുടെ കഥകള്‍’ പുറത്തിറങ്ങുന്നത്. പരിപാടിയില്‍ സുധീഷ് രാഘവന്‍, രാജേഷ് ചിത്തിര എന്നിവര്‍ സംസാരിച്ചു.

DONT MISS
Top