മദ്രാസ് സര്‍വ്വകലാശാലയുടെ എംഎ മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്ക് നേടി ലക്ഷ്മി ശ്രീകുമാര്‍

മദ്രാസ് സര്‍വ്വകലാശാലയുടെ 2019 വര്‍ഷത്തിലെ എം.എ മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്ക് നേടിയ പാലക്കാട് പുത്തൂര്‍ വെള്ളോലി കൃഷ്ണശ്രീയില്‍ ലക്ഷ്മി ശ്രീകുമാര്‍. സംവിധായകന്‍ വി.എ ശ്രീകുമാറിന്റെയും ഷര്‍മ്മിള മേനോന്റെയും മകളാണ് ഗാന രചയിതാവും കവയത്രിയുമായ ലക്ഷ്മി.

DONT MISS
Top