ജോസഫ് സിനിമക്ക് ഒന്നാം വാര്‍ഷികം; മേക്കിങ് വീഡിയോ ശ്രദ്ധേയമാകുന്നു

മലയാളി സിനിമാപ്രേമിയെ ത്രല്ലടിപ്പിച്ച സര്‍പ്രൈസ് ചിത്രമാണ് ജോസഫ്. ജോജുവാണ് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ കൈകാര്യ ചെയ്യുന്നത്. ഒരു റിട്ടയേര്‍ഡ് പൊലീസുകാരന്റെ സ്വകാര്യ ജീവിതമാണ് കഥ. ഭാര്യയും മകളും ഒപ്പമില്ലാത്ത വീട്ടില്‍ മദ്യപിച്ചും പുകവലിച്ചും ഏകാകിയായി കഴിയുന്ന ജോസഫിനെ ജോജു സിനിമയില്‍ അവതിരിപ്പിക്കുന്നത്.

സിനിമയുടെ ഒന്നാംവാര്‍ഷികത്തില്‍ ജോജു തന്നെയാണ് പോസ്റ്റര്‍ പങ്ക്‌വെച്ചിരിക്കുന്നത്. ജോസഫിന് ഇന്ന് ഒന്നാം വാര്‍ഷികം നന്ദി സ്‌നേഹം അഭിമാനം എന്ന തലക്കെട്ടോടെ ബാധുഷയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

DONT MISS
Top