മേയര്‍ സൗമിനി ജെയിനെതിരായ അഴിമതി ആരോപണം; സ്‌റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റിങ്ങ് സംഘം ഇന്ന് കൊച്ചി കോര്‍പ്പറേഷനിലെത്തും

മേയര്‍ സൗമിനി ജെയിനെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ സ്‌റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റിങ്ങ് സംഘം ഇന്ന് കൊച്ചി കോര്‍പ്പറേഷനിലെത്തും. ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്വപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം.

DONT MISS
Top