സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ‘അച്ഛന്‍’, തേജസ്വിനിയാകാനും സംഹാര രൂപിയാകാനും സാധിച്ച ഭദ്രയും

പെണ്‍കുട്ടികളുടെ ദിനത്തില്‍ പുറത്തിറങ്ങിയ അച്ഛന്‍ എന്ന ഫോട്ടോ സ്‌റ്റോറി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ശ്യാം സത്യന്‍ ഒരുക്കിയ ഫോട്ടോ സ്‌റ്റോറിയില്‍ 30 ചിത്രങ്ങളാണുള്ളത്. പെണ്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമമാണ് വിഷയം.

അതിക്രമമം നേരിടേണ്ടിവരുന്ന പെണ്‍കുട്ടിക്കായി അച്ഛന്‍ പ്രതികാരം നിര്‍വഹിക്കുന്നു. പെണ്‍കുട്ടിയും പിന്നീട് ഭദ്രയായി മാറുകയാണ്. ഒരേ സമയം തേജസ്വിയും സംഹാരരൂപിയുമായ ഭദ്ര.

Also Read: ഒരു ഭാഷയും നിര്‍ബന്ധപൂര്‍വം പഠിക്കേണ്ട, ഏറ്റവും പ്രധാനം മാതൃഭാഷയാണ്; നയം വ്യക്തമക്കി ഉപ രാഷ്ട്രപതി

ജിത്തു ചന്ദ്രനും പ്രാര്‍ഥനാ ദീപുവും ദീപു ബാലകൃഷ്ണനുമാണ് മോഡലുകള്‍. ചിത്രങ്ങള്‍ താഴെ കാണാം.

DONT MISS
Top