നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷൈഡ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്

വയനാട്: വയനാട് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷൈഡ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. നിര്‍മ്മാണ തൊഴിലാളിയായ പുല്‍പ്പള്ളി ഇരുളം ഞാറക്കോടന്‍ അഷ്‌റഫ്( 27 )ആണ് മരിച്ചത്.

also read: പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ച; സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി

വയനാട് അമ്പലവയല്‍ അമ്പുകുത്തിയില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിന്റെ മോര്‍ക്കൂരയുടെ സണ്‍ഷൈഡ് ആണ് തകര്‍ന്ന് വീണത്. ഇന്ന് ഉച്ചക്ക് 12 മണിയോട് കൂടിയായിരുന്നു സംഭവം നടന്നത്. അപകടം നടന്ന ഉടന്‍ തന്നെ മറ്റു തൊഴിലാളികള്‍ ഫയര്‍ഫോഴ്‌സിലും പൊലീസിലും വിവരം അറിയിച്ചു.

DONT MISS
Top