മദ്യവില്‍പനയില്‍ റെക്കോര്‍ഡ്; ഉത്രാടം വരെ സംസ്ഥാനത്ത് വിറ്റത് 487 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവില്‍പ്പന ഉയര്‍ന്നു. സെംപ്റ്റബര്‍ മൂന്ന് മുതല്‍ ഉത്രാടം വരെ എട്ട് ദിവസങ്ങളിലായി 487 കോടതി രൂപയുടെ മദ്യമാണ് മലയാളി കുടുച്ച് തീര്‍ത്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30കോടതിയുടെ വര്‍ധനവാണ് ഉണ്ടായത്.

also read:  മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

കഴിഞ്ഞ വര്‍ഷം ഇതേ കാലയവളില്‍ 457 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനമാണ് വര്‍ധനവാണ് ഉണ്ടായത്. ഈ ഉത്രാട ദിനത്തില്‍ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. ആലപ്പുഴ കച്ചേരിപ്പടി ജംങ്ഷനിലെ ഔട്ട് ലെറ്റിലും തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള ഔട്ട് ലെറ്റുമാണ് വില്‍പ്പനയില്‍ രണ്ടും മൂന്നും സ്ഥാനത്ത്.

DONT MISS
Top