വാവയുടെ ആദ്യത്തെ ഓണം; ചിത്രങ്ങള്‍ പങ്കുവെച്ച് ചാക്കോച്ചന്‍

നടന്‍ കുഞ്ചാക്കോ ബോബന് ഈ ഓണത്തിന് വലിയ പ്രത്യേകതയുണ്ട്. മകന്‍ ഇസ ജനിച്ച് ആദ്യ ഓണം. ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് ചാക്കോച്ചന്‍ വാവക്കെപ്പമുള്ള ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. ചിത്രം ഇപ്പോള്‍ വൈറലാണ്.

സന്തോഷവും സമ്പല്‍സമൃദ്ധിയും നേരുന്നു, ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. പ്രത്യേകിച്ച് ഇസ വാവക്ക്. ചാക്കേച്ചന്‍ ഫെയ്‌സ്ബുക്കില്‍ക്കുറിച്ചു.

DONT MISS
Top