ഭര്‍ത്താവ് വിശ്വസ്തനും സ്‌നേഹമുള്ളവനുമായാല്‍ മതി; മിശ്രവിവാഹങ്ങള്‍ക്ക് എതിരല്ല: സുപ്രിംകോടതി

സുപ്രിംകോടതി

ദില്ലി: മിശ്രവിവാഹങ്ങളെ സ്വാഗതം ചെയ്ത് സുപ്രികോടതി. ഭര്‍ത്താവ് വിശ്വസ്‌കനും സ്‌നേഹമുള്ളവനുമായാല്‍ മതിയെന്ന് സുപ്രിംകോടതി പറഞ്ഞു. ഛണ്ഡീഗഡില്‍ വിവാദമായ മിശ്രവിവാഹിതരുടെ കേസിന്റെ വാദത്തിനിടെയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം.

also read: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് തിരിച്ചടി; വിഷയത്തില്‍ ഇടപെടില്ലെന്ന് യുഎന്‍

മുസ്ലീം യുവാവും ഹിന്ദു യുവതിയും വിവാഹിതരായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം യുവാവ് ഹിന്ദു മതത്തിലേക്ക് മാറി. ഇതാണ് വിവാദത്തിന് തിരിതെളിച്ചത്. പെണ്‍കുട്ടിയെ യുവാവ് കബളിപ്പിക്കുകയാണെന്നാണ് യുവതിയുടെ പിതാവിന്റെ വാദം.എന്നാല്‍ ഭര്‍ത്താവ് സ്‌നേഹനുള്ളവനായാല്‍ മതി എന്നായിരുന്നു കോടതി പറഞ്ഞു.

also read: കാന്‍സറില്ലാതെ കീമോ ചെയ്ത സംഭവം ; സര്‍ക്കാരിനെതിരെ യുവതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു

പെണ്‍കുട്ടി സുരക്ഷിതമാണെന്നാണ് നോക്കുന്നത് കോടതി മിശ്ര വിവാഹത്തിന് എതിരല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.

DONT MISS
Top