അങ്കത്തട്ടില്‍ പിടഞ്ഞുവീണ ചാവേറുകള്‍; മാമാങ്കത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ പുറത്തുവന്നു

മാമാങ്കം എന്ന ബ്രഹ്മാണ്ഡ മലയാള ചലച്ചിത്രത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ പുറത്തുവന്നു. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം വേണു കുന്നപ്പള്ളിയാണ് നിര്‍മിക്കുന്നത്. യോദ്ധാവിന്റെ വേഷത്തില്‍ എത്തുന്ന മമ്മൂട്ടിയിലേക്കാണ് എല്ലാ കണ്ണുകളും തിരിയുന്നത്. പുറത്തുവന്ന ഗ്രാഫിക്കല്‍ ടീസര്‍ കാണാം.

Also Read: കൂടുതല്‍ ജനസമ്പര്‍ക്ക രീതിയിലേക്ക് കോണ്‍ഗ്രസ്; ആര്‍എസ്എസ് മാതൃകയില്‍ പ്രേരക്മാരെ നിയമിക്കാന്‍ നീക്കം

DONT MISS
Top