പാര്‍വതിക്കുനേരെയുള്ള ആസിഡ് ആക്രമണവും വിമാന നിര്‍മാണവും; ശ്രദ്ധേയമായി ‘ഉയരെ’ മെയ്ക്കിംഗ് വീഡിയോ

സമീപകാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഉയരെ. പാര്‍വതി തിരുവോത്ത് പ്രശംസകളും അംഗീകാരങ്ങളും ഇതിലൂടെ നേടുകയുണ്ടായി. തിയേറ്ററിലും വിജയിക്കാന്‍ ചിത്രത്തിന് സാധിച്ചു.

ഇപ്പോള്‍ ‘ഉയരെ’യുടെ മെയ്ക്കിംഗ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. പാര്‍വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് നേരെ ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രം ആസിഡ് ആക്രമണം നടത്തുന്ന രംഗം മെയ്ക്കിഗ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഏറെ പണിപ്പെട്ടാണ് അത് ചിത്രീകരിച്ചത് എന്ന് വ്യക്തം.

Also Read: കൂടുതല്‍ ജനസമ്പര്‍ക്ക രീതിയിലേക്ക് കോണ്‍ഗ്രസ്; ആര്‍എസ്എസ് മാതൃകയില്‍ പ്രേരക്മാരെ നിയമിക്കാന്‍ നീക്കം

വിമാനത്തിന്റെ ഉള്‍ഭാഗമെന്ന് തോന്നിക്കുന്ന രൂപവും നിര്‍മിച്ചെടുക്കുന്നുണ്ട്. മെയ്ക്കിംഗ് വീഡിയോ താഴെ കാണാം.

DONT MISS
Top