പൂഴിത്തോട് കടന്തറ പുഴയില്‍ കയാക്കിങ്ങിനെത്തിയ രണ്ട്‌പേര്‍ മലവെള്ളപാച്ചിലില്‍ അപകടത്തില്‍ പെട്ട് മരിച്ചു.


കോഴിക്കോട്: പൂഴിത്തോട് കടന്തറ പുഴയില്‍ കയാക്കിങ്ങിനെത്തിയ രണ്ട്‌പേര്‍ മലവെള്ളപാച്ചിലില്‍ അപകടത്തില്‍ പെട്ട് മരിച്ചു. ബാംഗളൂര്‍ സ്വദേശി നവീന്‍ഷെട്ടി (41)
ആലപ്പുഴ സ്വദേശി എല്‍വിന്‍ ലോനാന്‍ (40) എന്നിവരാണ് മരിച്ചത്.

5 അംഗ സംഘമാണ് കയാക്കിങ്ങിനെത്തിയത്. ഇതില്‍ 3 പേര്‍ രക്ഷപെട്ടു. മണിസന്തോഷ് ബാംഗളൂര്‍, അമിത്ത്പാപ്പ ഉത്തരാഗണ്ഡ്, ബാബുപ്രീത് ഡല്‍ഹി എന്നിവരാണ് രക്ഷപ്പെട്ടത്.

DONT MISS
Top