യുഎസ് ഓപ്പണ്‍ ടെന്നിസ്: മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ പുറത്ത്

യുഎസ് ഓപ്പണ്‍ ടെന്നിസില്‍ മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ പുറത്ത്. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവ് ഫെഡററെ അട്ടിമറിച്ചു. സ്‌കോര്‍: 3-6, 6-4, 3-6, 6-4, 6-2.

78-ാം റാങ്കുകാരനായ ദിമിത്രോവിന്റെ ആദ്യ യുഎസ് ഓപ്പണ്‍ സെമിഫൈനലാണ്.

DONT MISS
Top