ഏഴ് ആളുകള്‍, കോഴിയും നായകളും സാധനങ്ങളുമായി ബൈക്ക് സവാരി; വീഡിയോ വൈറല്‍

ഒരു ബൈക്ക് സവാരിയാണ് സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസമായി തരംഗം. ഏറെ പ്രത്യേകതകളുണ്ട് ഈ ബൈക്ക് ഓടിക്കലിന്. ഒകു ബസ്സില്‍ കയറേണ്ടവയെല്ലാം ഈ ബൈക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഏഴ് ആളുകള്‍ ബൈക്കിലുണ്ടെന്ന് വ്യക്തം. തീരെ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയാണിത്. രണ്ട് നായകളുണ്ട്. കോഴിയുണ്ട്. ഇതും പോരാഞ്ഞ് സാധനസാമഗ്രികളുടെ വലിയ കെട്ടുകളുണ്ട്. ക്യാമറയില്‍ പതിയാത്ത മറ്റ് പലതും ഉണ്ടായേക്കാം.

ഇന്ത്യയില്‍ മാത്രം കാണപ്പെടുന്നത് എന്ന അഭിപ്രായവുമായണ് വീഡിയോ പങ്കുവെക്കപ്പെട്ടത്. എന്നാല്‍ ഏത് സ്ഥലത്തുനിന്നാണ് വീഡിയോ പകര്‍ത്തിയത് എന്ന് വ്യക്തമല്ല. എന്നാല്‍ കേരളത്തിന് പുറത്തുള്ള ഒരു സാധാരണ കാഴ്ച്ചയാണ് ഓവര്‍ലോഡ് വെച്ച് പോവുക എന്നത്. എന്നാല്‍ ഇത് അതുക്കും മേലെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Also Read: “എടൊ ഊളെ നിന്നെ നന്നായി അറിയുന്ന കുറച്ചു പേര് എങ്കിലും ഇവിടെ ഉണ്ട് എന്ന് താന്‍ മറന്നു പോയോ?”, ജീവകാരുണ്യ പ്രവര്‍ത്തനം എന്നപേരില്‍ സന്തോഷ് പണ്ഡിറ്റ് നടത്തുന്ന തട്ടിപ്പ് തുറന്നെഴുതി യുവതി

DONT MISS
Top