യുഎസ് ഓപ്പണ്‍ ടെന്നിസ്:നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച് പുറത്ത്

യുഎസ് ഓപ്പണ്‍ ടെന്നിസില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച് പുറത്ത്. പരുക്കേറ്റ ജോക്കോവിച്ച് മത്സരം പൂര്‍ത്തിയാക്കാതെ പിന്മാറി. ആദ്യ രണ്ട് സെറ്റുകളും സ്റ്റാന്‍ വാവ്രിങ്ക നേടിയിരുന്നു.

സ്‌കോര്‍: 6-4, 7-5, 2-1. ജോക്കോവിച്ചിനെ മറികടന്ന് സ്റ്റാന്‍ വാവറിങ്ക ക്വാര്‍ട്ടറില്‍.

DONT MISS
Top