വയനാട്ടില്‍ ആദിവാസി യുവതി ആശുപത്രിയിലേക്ക് പോകവേ വാഹനത്തില്‍ പ്രസവിച്ചു

വയനാട്: ആശുപത്രിയിലേക്ക് പോകവേ ആദിവാസി യുവതി വാഹനത്തില്‍ പ്രസവിച്ചു. തിരുനെല്ലി ചെമ്പക്കൊല്ലി ഇഎംഎസ് കാട്ടുനയ്ക്ക കോളനിയിലെ സത്യന്റെ ഭാര്യ പുഷ്പയാണ് ആണ്കുഞ്ഞിന് ജന്മം നല്കിയത് .

also read: തലചായ്ക്കാന്‍ ഇടമില്ലാതെ റോഡരികില്‍ കഴിയേണ്ടിവന്ന രഞ്ചിത്തിനും ഭാര്യ പ്രസീതക്കും സഹായഹസ്തവുമായി ചലചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ

രാവിലെ പ്രസവ വേദന വന്നതിനെ തുടര്‍ന്ന് മനനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ കാട്ടിക്കുളത് വച്ചാണ് സുഖ പ്രസവം, ശേഷം ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.

DONT MISS
Top