ശ്രീശാന്തിന് കളിക്കാം; വിലക്ക് ഏഴ് വര്‍ഷമാക്കി ചുരുക്കി

ക്രിക്കറ്റിലെ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീങ്ങുന്നു. ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി ചുരുക്കി. പുതിയ തീരുമാനം അനുസരിച്ച് 2020 സെപ്തംബര്‍ മുതല്‍ കളിക്കാം. ബിസിസിഐ ഓംബുഡസ്മാന്‍ ഡി കെ ജെയ്‌നാണ് ഉത്തരവിറക്കിയത്. വിലക്കിന് കാലയളവ് നിശ്ചയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

Also read:പുതിയ കടയിലെ ആദ്യ വില്‍പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് നൗഷാദ്; എറണാകുളത്തിന്റെ പുതിയ ഹീറോയെന്ന് കലക്ടര്‍

2013ലാണ് ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.

DONT MISS
Top