ഇതാണ് ക്ലൈമാക്‌സ്; ഇഷ്‌കിലെ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട രംഗം

ഇഷ്‌ക് എന്ന ചിത്രത്തിന്റെ സെന്‍സര്‍ കത്രിക വെക്കാത്ത ക്ലൈമാക്‌സ് പുറത്തുവന്നു. ചിത്രത്തിന്റെ സംവിധായകനായ അനുരാജ് മനോഹറാണ് ഇത് പുറത്തുവിട്ടത്.

ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ഷെയ്ന്‍ നിഗം നായികാ കഥാപാത്രത്തിന് മോതിരം നല്‍കുന്നതാണ് സീന്‍. എന്നാല്‍ നായിക നടുവിരലാണ് തിരികെ കാണിക്കുന്നത്. സ്ത്രീകള്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയാല്‍ എല്ലാം തകരുമെന്ന ചിന്തയില്‍ സെന്‍സര്‍ബോര്‍ഡ് അവിടം ബ്ലര്‍ ചെയ്തു.

ആന്‍ ശീതളായിരുന്നു ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോയും ചിതത്തില്‍ തിളങ്ങിയിരുന്നു.

ഇഷ്കിന്റെ ,ഇടപെടലുകൾ ഇല്ലാത്ത കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ.വസുധയുടെ നടുവിരൽ വ്യക്തമാണ്❤️C.V. Sarathi Ratheesh Ravi Kiran Das Jakes Bejoy Sree Sankar Ansarsha

Anuraj Manohar द्वारा इस दिन पोस्ट की गई सोमवार, 19 अगस्त 2019

DONT MISS
Top