മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി ചേ​റ്റൂ​രി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ മു​ങ്ങി യു​വാ​വ് മ​രി​ച്ചു

മ​ല​പ്പു​റം: മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി ചേ​റ്റൂ​രി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ മു​ങ്ങി യു​വാ​വ് മ​രി​ച്ചു. തി​രൂ​ര്‍ കാ​ളാ​ട് സ്വ​ദേ​ശി റ​ഫീ​ഖു​ദ്ദീ​നാ​ണ് മ​രി​ച്ച​ത്. നീന്തുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാധമിക നിഗമനം. ക​രി​ങ്ക​ല്‍ ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ നീ​ന്തു​ന്ന​തി​നി​ടെയാണ്  യു​വാ​വ്  മു​ങ്ങി മ​രി​ച്ചത്.

DONT MISS
Top