അതീവ ഗ്ലാമറില്‍ അനുഷ്‌ക ശര്‍മ്മ; ഇത് അല്‍പ്പം കടുത്തുപോയെന്ന് വിമര്‍ശനം

ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളാണ് അനുഷ്‌ക ശര്‍മ്മ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. മോഡേണ്‍-ഗ്ലാമര്‍ ലുക്കില്‍ നിരവധി ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ടെങ്കില്‍ ഇത് അല്‍പ്പം കടുത്തുപോയെന്നാണ് ആരാധകര്‍ പറയുന്നത്. ഫിലിം ഫെയറിന് വേണ്ടിയാണ് താരം അതീവ ഗ്ലാമറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Also read:ചിക്കന്‍ വിഭവത്തിന് ‘അയ്യര്‍ ചിക്കന്‍’ എന്ന് പേരിട്ടു; പ്രതിഷേധവുമായി ബ്രാഹ്മണസഭ

നെറ്റ് മോഡല്‍ ബാക്ക് ഓപ്പണായ ഗൗണും സുതാര്യമായ വസ്ത്രങ്ങളുമാണ് അനുഷ്‌ക ധരിച്ചത്. നടിയുടെ മേക്കപ്പും ഹെയര്‍സ്റ്റൈലും സൂപ്പര്‍ ആണെങ്കിലും ഗ്ലാമര്‍ വസ്ത്രത്തില്‍ ആരാധകര്‍ തൃപ്തരല്ല. മുന്‍നിര നടിമാരില്‍ ഒരാളായിട്ട് പോലും എന്തിനാണ് ഇങ്ങനെ അര്‍ധനഗ്നയായി പ്രത്യക്ഷപ്പെടുന്നതെന്ന് സോഷ്യല്‍മീഡിയ ചോദിക്കുന്നു.

 
DONT MISS
Top