സിപിഐഎം കേരളാ ഫെയ്‌സ്ബുക്ക് പേജിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി മുഖ്യമന്ത്രി (വീഡിയോ)

'പിണറായിയോട് ചോദിക്കാം'

സിപിഐഎം കേരള ഫേസ്ബുക്ക് പേജിൽ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു.

Pinarayi Vijayan द्वारा इस दिन पोस्ट की गई रविवार, 21 जुलाई 2019

സിപിഐഎം കേരളാ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ പൊതുജനങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം നല്‍കി. ഫെയ്‌സ്ബുക്കില്‍ത്തന്നെ ഒരു ലൈവ് പരിപാടിയിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. അദ്ദേഹം നേരിട്ട ചോദ്യങ്ങളും ഉത്തരങ്ങളും കാണാം.

Also Read: ചന്ദ്രയാന്‍ ഉച്ചയ്ക്ക് കുതിച്ചുയരും, നൂറ് കോടി പ്രതീക്ഷകളും; ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ മുത്തംവെക്കുന്ന ആദ്യരാജ്യം ആകാന്‍ ഇന്ത്യ

DONT MISS
Top