ലൂസിഫറിലെ ഐറ്റം സോങിന് കിടിലന്‍ ഡാന്‍സുമായി സാനിയയും നൂറിനും; താരങ്ങളുടെ ഡാന്‍സ് ആസ്വദിച്ച് രമ്യ ഹരിദാസ്, ഹൈബി ഈഡന്‍ തുടങ്ങിയവര്‍

ലൂസിഫറിലെ ഏറ്റവും ഹിറ്റായ ഗാനമാണ് ‘ റഫ്ത്താര’ എന്ന ഹിന്ദി ഗാനം. ജ്യോത്സന പാടിയ ഗാനത്തിന് വലൂച്ച ഡിസൂസയായിരുന്നു ചുവടുകള്‍ വെച്ചത്. ഈ ഗാനത്തിന് അതിമനോഹരമായി ഡാന്‍സ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ കൈയടി നേടുകയാണ് സാനിയ ഇയ്യപ്പനും നൂറിന്‍ ഷെരീഫും. കൊച്ചിയില്‍ നടന്ന മഹാത്മജി അവാര്‍ഡ് വേദിയിലായിരുന്നു ഇരുവരുടെയും പ്രകടനം.

Also read:“വീട്ടുകാരുടെ സമ്മതത്തിനായി ആറ് വര്‍ഷം കാത്തിരുന്നു; പക്ഷേ അവര്‍ സമ്മതിച്ചില്ല”; വിവാഹത്തെക്കുറിച്ച് ഇന്ദ്രജ

കൊച്ചി മേയര്‍ സൗമിനി ജെയിന്‍, രമ്യ ഹരിദാസ്, ഹൈബി ഈഡന്‍ എന്നിങ്ങനെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും ഡാന്‍സ്.

DONT MISS
Top