നിലം തൊടുന്ന മുടി; തരംഗമായി അന്ന ബെല്ല (വീഡിയോ)

നിലത്ത് വരെ എത്തുന്ന മുടി, അതാണ് ബെല്ലി ഡാന്‍സറും മോഡലുമായ അന്ന ബെല്ല എന്ന പെണ്‍കുട്ടിയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കുന്നത്. തന്റെ നീളത്തിന് അത്രയും തന്നെയുള്ള മുടി ചീകി ഒതുക്കി കെട്ടിവയ്ക്കുന്ന അന്നയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

also read: “അര്‍പ്പണബോധത്തില്‍ അജിത്ത് സീറോ, ബിരിയാണി ഉണ്ടാക്കുന്നതിലാണ് കൂടുതല്‍ താല്‍പര്യം, സൂര്യ സ്വാര്‍ത്ഥനും മോശം വ്യക്തിയും”; സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ച് ബബ്ലു പൃഥ്വിരാജ്; മമ്മൂട്ടിയെക്കുറിച്ചും പരാമര്‍ശം

ഫാഷന്‍ എവരിഡേ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് അന്ന ബെല്ലയുടെ മുടിയഴകിനെക്കുറിച്ചുള്ള വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ ദൃശ്യങ്ങള്‍ വരളെ കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ വൈറലായി മാറുകയായിരുന്നു.

അന്നയുടെ ഇന്‍സ്റ്റാഗ്രാം പേജിലുള്ള ഫോട്ടോകളിലും മുടി തന്നെയാണ് പ്രധാന ആകര്‍ഷണം. നിരവധിപ്പേരാണ് ഇന്‍സ്റ്റാഗ്രാമിലും അന്നയെ ഫോളോ ചെയ്യുന്നത്. എല്ലാവര്‍ക്കും അന്ന മുടിക്ക് നല്‍കുന്ന പരിചരണവും മുടിക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത് എന്നുമാണ് അറിയേണ്ടത്.

also read: ഗുരുവായൂരില്‍ പ്രാര്‍ത്ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി; ദര്‍ശനത്തിനു ശേഷം മലയാളത്തില്‍ ട്വീറ്റ് ചെയ്ത് മോദി

View this post on Instagram

Все же КОСА это самая бережливая прическа для длинных волос. Даже если я собираю волосы в "булочку", я сперва заплетаю косу и только потом заворачиваю… #bella_anna #бэллапрически #hairstyle #hairstyles #hairlong #hair #girls #girlsgirlsgirls #sweetheart #sweethearts #natural #longhair #longhairrussia #rapunzell #девушка #волосы #длинныеволосы #супер #интересное #интересноеанапа #мило #милая #красиво #ах #рапунцель #русскаядевушка #русскаярапунцель #video #видео #видеодня

A post shared by ANNABELLA (@___bella_anna___) on

also read: 2047 വരെ ബിജെപി അധികാരത്തില്‍ ഉണ്ടാകും, കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് മോദി തിരുത്തും: രാം മാധവ്

also read: “നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു, ഇനിയും നിനക്കേറെ ദൂരം പോകാനുണ്ട്”; റിമയെ പ്രശംസിച്ച് പാര്‍വതി

also read: ‘ഇവിടെ പട്ടിണിയാണ്’; വീട്ടിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം അറിയിച്ച് ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ്

DONT MISS
Top