“വടക്കാഞ്ചേരിക്കും വാക്‌സിന്‍ വേണമെന്ന് തോന്നുന്നു, ഇടയ്ക്കിടെ വ്യാജ പ്രചരണവുമായി പൊങ്ങിവരുന്നു”, ജേക്കബ് വടക്കാഞ്ചേരിയേയും മോഹനനേയും കുറിച്ച് കെകെ ശൈലജ

വ്യാജവൈദ്യന്മാരെ പരിഹസിച്ച് ആരോഗ്യമന്ത്രി മന്ത്രി കെകെ ശൈലജ ടീച്ചര്‍. ജേക്കബ് വടക്കാഞ്ചേരി, മോഹനന്‍ എന്നിവരെ പേരെടുത്ത് പരാമര്‍ശിച്ചാണ് മന്ത്രി വിമര്‍ശനാത്മകമായ പരിഹാസം തൊടുത്തത്. ജേക്കബ് വടക്കാഞ്ചേരിക്ക് വാക്‌സിന്‍ കൊടുക്കണം എന്നാണ് തോന്നുന്നത് എന്നും ഇപ്പോള്‍ വീണ്ടും വ്യാജ പ്രചരണവുമായി എത്തിയിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Also Read: ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് പുതിയ ചരിത്രം എഴുതി ചൈന; കടലില്‍ നിന്നും റോക്കറ്റ് വിക്ഷേപിച്ചു (വീഡിയോ)

DONT MISS
Top