ബോട്ടുകള്‍ക്ക് മുന്നില്‍ കരണം മറിഞ്ഞ് വിനോദ സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി തിമിംഗലം (വീഡിയോ)

ബോട്ടുകള്‍ക്ക് മുന്നില്‍ കരണം മറിഞ്ഞും വാലിട്ടിളക്കിയും വിനോദ സഞ്ചകരികള്‍ക്ക് ദൃശ്യവിരുന്ന് ഒരുക്കി തിമിംഗലം. ഓസ്‌ട്രേലിയയിലെ സിഡ്നി തുറമുഖത്തുനിന്നും ഉള്ളതാണ് ഈ മനോഹര കാഴ്ച. ബോട്ടുകളില്‍ സഞ്ചരിക്കുകയായിരുന്ന വിനോദ സഞ്ചാകള്‍ക്ക് മുന്നിലാണ് തിമിംഗലം മനോഹര പ്രകടനം കാഴ്ചവെച്ചത്.

also read: ചേട്ടന്റെ വീട്ടിലെ സ്ത്രീകള്‍ കാണിച്ചാണോ കിടക്കുന്നത്?; അശ്ലീല കമന്റിട്ടയാള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് അനുമോള്‍

ഫോട്ടോഗ്രാഫറായ ജോനാസ് ലീബ്ഷ്‌നറാണ് ഈ മനോഹര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. വിനോദ സഞ്ചാരികളും തിമിംഗത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്. ഓരോ സീസണിലും മുപ്പതിനായിരത്തോളം തിമിംഗലങ്ങള്‍ സിഡ്‌നി തുറമുഖത്തുകൂടി കടന്നു പോകുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

also read: മത്സ്യബന്ധന ബോട്ടിന് മുന്നില്‍ കുതിച്ചുചാടി തിമിംഗലം; അമ്പരപ്പ് മാറാതെ മത്സ്യ തൊഴിലാളികള്‍ (വീഡിയോ)

മത്സ്യ ബന്ധന ബോട്ടിന് മുന്നില്‍ കുതിച്ച് ചാടുന്ന തിമിംഗലത്തിന്റെ വീഡിയോയും  സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കാനഡയിലെ മൊണ്ടറേ ബെയില്‍ നിന്ന് തിമിംഗല നിരീക്ഷകരായ കെയ്റ്റ് ക്യുമിംഗ്‌സും ഫോട്ടോഗ്രാഫറായ ഡഗ്ലസ് ക്രോഫ്റ്റും ചേര്‍ന്നായിരുന്ന ആ മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

also read: മോദി അധികാരത്തിലേറിയതോടെ ‘രുദ്ര’ ഗുഹയ്ക്ക് ഡിമാന്‍ഡ് കൂടി; ബുക്കിംഗ് ചാര്‍ജ് വര്‍ദ്ധിച്ചു

DONT MISS
Top