“വോട്ടര്‍ മുഖാവരണം നീക്കണം, ക്യാമറയില്‍ പതിയുന്നതുപോലെ നീക്കണം”, മുസ്‌ലിം ലീഗിന്റെ നിലപാട് സുവ്യക്തമായി പറഞ്ഞ് മായിന്‍ ഹാജി (വീഡിയോ)

വോട്ടര്‍ മുഖാവരണം നീക്കണമെന്ന് മുസ്‌ലിം ലീഗ്. ന്യൂസ് നൈറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കവെ ലീഗ് നേതാവ് മായിന്‍ ഹാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോളിംഗ് സ്‌റ്റേഷനിനെ ക്യാമറയില്‍ മുഖം പതിയണമെന്നും അദ്ദേഹം പറഞ്ഞു. എംവി ജയരാജനും പികെ ശ്രീമതിയും കോടിയേരി ബാലകൃഷ്ണനും പ്രകടിപ്പിച്ചതിന് സമാനമായ അഭിപ്രായമാണിത്. മായിന്‍ഹാജി പറഞ്ഞ ഭാഗം കാണാം.

DONT MISS
Top