ഗാന്ധിജിയെ കൊന്നില്ലായിരുന്നെങ്കില്‍ ആര്‍എസ്എസുകാരനായേനെ എന്ന വിചിത്രവാദവുമായി ബി ഗോപാലകൃഷ്ണന്‍; പിന്നെന്തിനാണ് കൊന്നത് എന്ന് അവതാരകന്‍

ഗാന്ധിജിയെ ഗോഡ്‌സെ കൊന്നില്ലായിരുന്നെങ്കില്‍ ഗാന്ധിജി ആര്‍എസ്എസ് നേതൃത്വത്തിലേക്ക് വന്നേനെ എന്ന വിചിത്രവാദവുമായി ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. പിന്നെ എന്തിനാണ് ഗാന്ധിജിയെ കൊന്നുകളഞ്ഞത് എന്ന് അവതാരകന്‍ തിരിച്ചുചോദിച്ചു. സംഘപരിവാര്‍ ചരിത്രം പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ പഠിച്ചില്ല എന്നത് ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top