ആര്‍എസ്എസിനേക്കുറിച്ചുള്ള പട്ടേലിന്റെ കത്ത്; ബിജെപി വ്യാഖ്യാനവും യാഥാര്‍ഥ്യവും ഇങ്ങനെ

ഇന്ത്യയുടെ മുന്‍ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍എസ്എസിനേക്കുറിച്ച് എഴുതിയ കത്തുകളില്‍ വ്യക്തമാകുന്നത് എന്ത് എന്നതിനേക്കുറിച്ച് എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ കടന്നുവന്നു. യാഥാര്‍ഥ്യവും സംഖപരിവാര്‍ വ്യാഖ്യാനവും എന്ത് എന്ന് ഏവര്‍ക്കും ബോധ്യമാകുന്ന തരത്തിലായിരുന്നു ചര്‍ച്ച. ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ഉന്നയിച്ച വസ്തുതകള്‍ക്ക് നിരക്കാത്ത പല കാര്യങ്ങളും അവതാരകന്‍ തിരുത്തി. ഈ ഭാഗം കാണാം.

Also Read: കല്ലേറിനും ചെരുപ്പേറിനും തന്നെ വിരട്ടാനാകില്ല, എല്ലാ മതങ്ങളിലും അവരുടേതായ തീവ്രവാദം ഉണ്ട്: കമല്‍ഹാസന്‍

DONT MISS
Top