ഇനി കാനിലേക്ക്; തയ്യാറെടുപ്പിന്റെ ഭാഗമായി ജിമ്മില്‍ കഠിന പരിശീലനത്തില്‍ ദീപിക

ബാര്‍ബി ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച ദീപിക പദുക്കോണ്‍ ഇപ്പോള്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. ഫിറ്റ്‌നസിലും സ്‌പോര്‍ട്‌സിലും ഏറെ താല്‍പ്പര്യമുള്ളയാളാണ് ദീപിക. കാനിലെത്തുന്ന ദീപകയുടെ വ്യത്യസ്ത ലുക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും ഫാഷന്‍ പ്രേമികളും.

also read:സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും നീന്തി ഒരുവയസ്സുകാരി കൊച്ചുസുന്ദരി; വൈറലായി വീഡിയോ

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഒരുക്കത്തിന് മുന്നോടിയായി ജിമ്മില്‍ കടുത്ത പരിശീലനത്തിലാണ് ദീപിക. ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ ദീപിക തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

A post shared by Deepika Padukone (@deepikapadukone) on

also read:സംഘപരിവാറുമായി ഗോഡ്‌സെക്ക് ബന്ധമില്ലെന്നും ഗോഡ്‌സെ കമല്‍ഹസനേക്കാള്‍ നല്ലവനാണെന്നും അലി അക്ബര്‍; ആ ചരിത്രം താങ്കളുടെ വാട്‌സാപ്പിലെ സംഘസുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യൂ എന്ന്‌ അവതാരകന്‍

View this post on Instagram

👊🏽

A post shared by Deepika Padukone (@deepikapadukone) on

ഫാഷന്‍ ഉത്സവമായ മെറ്റ്ഗാലയിലാണ് ദീപിക ബാര്‍ബിയുടെ ലുക്കിലെത്തിയത്. എ്ല്ലാവരെയും ഞെട്ടിച്ച ലുക്കില്‍ ആയിരുന്നു ദീപിക എത്തിയത്. പ്രശസ്ത ഡിസൈനര്‍ സാക് പോസണ്‍ ഒരുക്കിയ ഇളം പിങ്ക് നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു ദീപികയുടെ വേഷം. ആദ്യമായി ഡ്രസ് കണ്ട ദീപിക ഇതൊരു ഡ്രസല്ല, ആര്‍ട്ടാണ് എന്നായിരുന്നു പ്രതികരിച്ചത്.

DONT MISS
Top