തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 25 കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 25 കിലോ സ്വര്‍ണം പിടികൂടി. സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് പിടിച്ചെടുത്തത്. തിരുമല സ്വദേശിയായ സുനിലിന്റെ കയ്യില്‍ നിന്നുമാണ് എട്ടുകോടി വില വരുന്ന സ്വര്‍ണം പിടികൂടിയത്.

സംഭവത്തില്‍ രണ്ടുപേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. തിരുമല സ്വദേശിയായ സുനിലിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. ഒമാനില്‍ നിന്നുമാണ് സുനില്‍ തിരുവനന്തപുരത്തേക്ക് എത്തിയത്.

DONT MISS
Top