“പന്തലു പണിക്ക് വന്ന് പാട്ടുപാടി വൈറലായി”; ഒടുവില്‍ അക്ഷയ് കുമാര്‍ സിനിമയില്‍

പന്തല്‍ പണിക്കുവന്ന് പാട്ട് പാടി വൈറലായ അക്ഷയ് കുമാറിന് വെള്ളിത്തിരയില്‍ പാടാന്‍ അവസരം. നൗഷാദ് ആലത്തൂര്‍ നിര്‍മ്മിക്കുന്ന വൈറല്‍ 2019 എന്ന സിനിമയിലാണ് പാടാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ആദ്യം ഗാനം തൃശൂര്‍ ചേദന സ്റ്റുഡിയോയില്‍ റെക്കോര്‍ഡിംഗ് കഴിഞ്ഞു.

DONT MISS
Top