“ചതിക്കല്ലേടാ..”, അലറിവിളിക്കുന്ന അനില്‍ അക്കര എംഎല്‍എ; ആലത്തൂരിലെ കോണ്‍ഗ്രസ് നാടകം പൊളിയുന്നു (വീഡിയോ)

ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് രമ്യാ ഹരിദാസിന് പരുക്കുപറ്റി എന്ന പ്രചരണത്തിന്റെ മുനയൊടിയുന്നു. കോണ്‍ഗ്രസുകാര്‍ കല്ലെറിഞ്ഞു എന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുമ്പോള്‍ ചതിക്കല്ലേടാ എന്ന് അനില്‍ അക്കര എംഎല്‍എ അലറിവിളിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും കൂട്ടാക്കതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറ് തുടരുന്നു. വീഡിയോ കാണാം.

“നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന പേരില്‍ വോട്ട് ചോദിക്കുന്നവര്‍ക്ക് കൊടുക്കരുത്, ഒടുവില്‍ നമ്മള്‍ കെണിയില്‍ വീഴും”; വിജയ് സേതുപതിയുടെ പ്രസംഗം ശ്രദ്ധേയമാകുന്നു (വീഡിയോ)

DONT MISS
Top