“കോടിയേരിയുടെ പാപം ആയിരം ജന്മം തപസിരുന്നാലും തീരില്ല, സിപിഐഎമ്മിന്റെ പതനം വിദൂരമല്ല, കോടിയേരിക്ക് മാപ്പുനല്‍കാന്‍ ചിതാനന്ദയ്ക്ക് മാത്രം കഴിയും”, ചിതാനന്ദപുരിയുടെ തനിനിറം തുറന്നുകാട്ടിയ കോടിയേരിയെ പ്രാകി ‘ഭക്ത’ (വീഡിയോ)

ചിതാനന്ദപുരിയുടെ തനിനിറം തുറന്നുകാട്ടിയപ്പോള്‍ ഭക്തര്‍ക്കുസഹിക്കാനായില്ല എന്നുവ്യക്തമാക്കുന്ന വീഡിയോ പുറത്ത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചിതാനന്ദപുരിയുടെ കൃത്യമായ ഉദ്ദേശലക്ഷ്യം എന്തെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനെ പ്രാക്ക് തന്ത്രത്തിലൂടെ മറികടക്കാനാണ് അണികളുടെ ലക്ഷ്യം.

ചിതാനന്ദപുരിയുടെ ശിഷ്യയെന്ന് അവകാശപ്പെട്ട് ഒരു യുവതി നടത്തുന്ന ഈ പ്രാക് വചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ കാണാം.

“നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന പേരില്‍ വോട്ട് ചോദിക്കുന്നവര്‍ക്ക് കൊടുക്കരുത്, ഒടുവില്‍ നമ്മള്‍ കെണിയില്‍ വീഴും”; വിജയ് സേതുപതിയുടെ പ്രസംഗം ശ്രദ്ധേയമാകുന്നു (വീഡിയോ) 

ദൈവത്തിന്റെ പേര് പറഞ്ഞതിന്റെപേരില്‍ പൊലീസ് കേസെടുത്ത ഒരാളുടെ പേരെങ്കിലും പറയാന്‍ മോദിക്ക് കഴിയുമോ? മോദിയെ വെല്ലുവിളിക്കുന്നു: കോടിയേരി

DONT MISS
Top