“സ്റ്റീഫന്‍ നമ്മളുദ്ദേശിച്ചയാളല്ല സര്‍”, ലൂസിഫറിലെ ‘എമ്പുരാനേ’ എന്നുതുടങ്ങുന്ന ഗാനം പുറത്ത്

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ‘ലൂസിഫര്‍’ എന്ന ചിത്രത്തിലെ എമ്പുരാനേ എന്നുതുടങ്ങുന്ന ഗാനം പുറത്തുവന്നു. ഉഷാ ഉതുപ്പാണ് ഗാനം ആലപിച്ചത്. രചന മുരളിഗോപി, സംഗീതം ദീപക് ദേവ്‌

DONT MISS
Top