“മുസ്‌ലിംലീഗ്‌ മൂന്ന് വര്‍ഗീയ കലാപങ്ങളുണ്ടാക്കിയിട്ടുണ്ട്”, ഗുരുതരമായ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍ (വീഡിയോ)

മുസ്‌ലിംലീഗ്‌ മൂന്ന് വര്‍ഗീയ കലാപങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഗുരുതരമായ പരാമര്‍ശങ്ങളുമായി രംഗത്തുവന്നത്. അദ്ദേഹം ആരോപണമുന്നയിക്കുന്ന വീഡിയോ താഴെ കാണാം.

DONT MISS
Top