“രാഹുല്‍ വയനാട്ടില്‍നിന്ന് കാര്യങ്ങള്‍ കണ്ടുപഠിച്ച് അമേഠിയില്‍ പ്രാവര്‍ത്തികമാക്കുക”, സുരക്ഷാകാര്യങ്ങള്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി എസ്‌കെ സജീഷ് (വീഡിയോ)

രാഹുലിന് വയനാട്ടില്‍നിന്ന് പലതും പഠിക്കാനുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്‌കെ സജീഷ്. പലകാര്യങ്ങളും എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ മറുപടി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.

DONT MISS
Top