“രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ നിര്‍ത്തിയത് തുഷാറിന്റെ പ്രശസ്തിക്കുവേണ്ടി”, തുറന്നുസമ്മതിച്ച് ടിജി മോഹന്‍ദാസ് (വീഡിയോ)

രാഹുല്‍ ഗാന്ധിക്ക് എതിരെ മത്സരിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാറിനെ കൊണ്ടുവന്നത് തുഷാറിന്റെ പ്രശസ്തിക്കുവേണ്ടിയാണെന്ന് ആര്‍എസ്എസ് ബൗദ്ധിക വിഭാഗം തലവന്‍ ടിജി മോഹന്‍ദാസ്. വിജയമല്ല ലക്ഷ്യം എന്നാണ് അദ്ദേഹം പറയാതെ പറഞ്ഞു. ‘എക്‌പോഷര്‍’ എന്ന വാക്കാണ് ടിജി ഉപയോഗിച്ചത്. ന്യൂസ് നൈറ്റ് ചര്‍ച്ചയില്‍ ടിജി ഇക്കാര്യം പറഞ്ഞ കാര്യം കാണാം.

DONT MISS
Top